malayalam story

അഴിഞ്ഞാട്ടം

“എന്നുമുതൽ തുടങ്ങിയെടി നിന്റെയീ കൊടുപ്പ് പരിപാടി.കഴപ്പ് കൂടുതലാണെങ്കിൽ വല്ല മുള്ളുമുരിക്കിലും ചെന്ന് കയറെടി തേവിടിശ്ശീ….

ഭർത്താവിന്റെ ഉറക്കെയുളള അലർച്ച കേട്ടാണ് കിടക്കയിൽ നിന്ന് ഞാൻ ചാടിയെഴുന്നേറ്റത്.ബെഡ് ഷീറ്റിനാൽ ഞാനെന്റെ നഗ്നത മറച്ചു പിടിക്കാനും ശ്രമിച്ചു…

” ഇനിയാരെ കാണിക്കാനാടീ പതിവ്രതേ എല്ലാം മറച്ച് പിടിക്കുന്നത്. കാണിക്കേണ്ടത് കാണിച്ചും പരിപാടി നടത്തേണ്ടയിടത്ത് അവനെക്കൊണ്ട് എല്ലാം ചെയ്യിച്ചു കഴപ്പ് തീർത്തില്ലേടി ശവമേ…”

ഭർത്താവിന്റെ അലർച്ചയും ആക്ഷേപിക്കലും തുടർന്നു കൊണ്ടിരുന്നു. എന്റെ കൂടെ കിടക്ക പങ്കിട്ടവൻ യാതൊരു കൂസലുമില്ലാതെ പുറത്തേക്ക് നടന്നു.പെട്ടെന്ന് തന്നെ ഞാൻ ഓടി ബാത്ത് റൂമിൽ കയറി….

തണുത്ത ഷവറിന്റെ കീഴിൽ നിന്ന് ഞാനെന്റെ ശരീരവും മനസ്സും നന്നായി തണുപ്പിച്ചു മണിക്കൂറുകളെടുത്ത്.കുടിച്ചിരുന്ന മദ്യത്തിന്റെ കെട്ട് പതിയെ തലയിൽ നിന്ന് ഒഴിഞ്ഞപ്പോൾ തെല്ലൊരാശ്വാസം എനിക്ക് തോന്നി…..

കുറച്ചു മുമ്പേ നടന്ന സംഭവങ്ങൾ തലയിലേക്ക് പെരുത്തു കയറി….

ഭർത്താവിന്റെ ബിസിനസ് പാർട്ട്ണറും ഏറ്റവും അടുത്ത സുഹൃത്തുമാണ് അലൻ.വീട്ടിലെ നിത്യ സന്ദർശകൻ.ഒരുനോട്ടം കൊണ്ടുപോലും ഇന്നുവരെ അലൻ എന്നെ കളങ്കപ്പെടുത്തിയട്ടില്ലായിരുന്നു…..

ഇന്നലെ രാത്രിയിൽ പതിവില്ലാതെ അലൻ വീട്ടിൽ തങ്ങിയിരുന്നു.വിലകൂടിയ വിദേശ മദ്യവുമായി എത്തിയതായിരുന്നു.ഭർത്താവുമായി അലൻ മദ്യപാനം തുടങ്ങിയപ്പഴേ അദ്ദേഹത്തെ ഞാൻ വിലക്കിയിരുന്നു…

“നാഥ്…ഇതുവരെ നമ്മുടെ വീട്ടിൽ മറ്റൊരാളെ മദ്യം നൽകി സത്കരിച്ചിട്ടില്ല.അതിനാൽ ഇവിടെയിത് വേണ്ട…..”

“എടി നിനക്ക് അറിയാമല്ലോ വിലോമി നമ്മുടെ കയ്യിൽ പണമില്ലെന്ന്.കടം കയറി നിൽക്കുവാണെന്ന് അറിഞ്ഞാൽ അലൻ ബിസിനസ്സ് മുഴുവനും സ്വന്തമാക്കും.ഞാൻ പുറത്തായാൽ നമ്മൾ മുടക്കിയ പണമെല്ലാം വെള്ളത്തിലാകും…”

നാഥിന്റെ സംസാരം കേട്ട് ഞാൻ പിന്നെ എതിർത്തില്ല.മനസിനെന്തോ വല്ലാത്തൊരു പരിഭ്രമം.തന്റെ സൗന്ദരവും അംഗലാവണ്യവും കണ്ടുതന്നെയാണ് നാഥ് എന്നെ വിവാഹം കഴിച്ചത്…..

വിവാഹം കഴിഞ്ഞു മൂന്നു വർഷങ്ങൾ കഴിഞ്ഞിട്ടും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ല. ആർക്കാണ് കുഴപ്പമെന്ന് ചോദിച്ചാൽ രണ്ടുപേർക്കും യാതൊരു പ്രശ്നവുമില്ല….

നാഥിനു എപ്പോഴും ബിസിനസ്സിനെ കുറിച്ചാണ് ചിന്ത.പിന്നെ ബിസിനസ്സിന്റെ പേരിൽ ടൂറും.വീട്ടിലുളള സമയത്ത് വെളളമടിയും.സമയാസമയത്ത് ബന്ധപ്പെട്ടാലല്ലെ ഗർഭിണിയാകാൻ പറ്റൂ….

എന്റെ മോഹങ്ങളും വികാരങ്ങളും ഷെയർ ചെയ്യാൻ നാഥിനു ടൈമില്ല.എല്ലാം ഉള്ളിലടക്കിപ്പിടിച്ചു ഞാൻ ജീവിതം തള്ളി നീക്കുന്നു. ഇടക്കിടെ സ്നേഹത്തോടെ ഒരുവാക്കെങ്കിലും അതുമതി നിറഞ്ഞ സന്തോഷത്തോടെ ജീവിക്കാൻ.അതുമില്ലാതാനും…..

വെളളമടി പാർട്ടി നന്നായി കൊഴുക്കുന്നുണ്ട്.ഉറക്കെ സംസാരങ്ങളും പൊട്ടിച്ചിരികളുമൊക്കെ ഉയരുന്നുണ്ട്….

ഇടക്ക് നാഥ് എന്നെ അവിടേക്ക് വിളിച്ചു. നന്നായി കുടിച്ചിട്ടുണ്ട് . ലക്ഷണം കണ്ടാലറിയാം. അലനെ പരിചയമുളളതുകൊണ്ട് എനിക്ക് പ്രശ്നമില്ലായിരുന്നു….

“വിലോമി ഇവിടിരിക്ക്…. എന്നു പറഞ്ഞു നാഥ് എന്നെ പിടിച്ചിരുത്തി….

” ഇന്ന് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷമുളള ദിവസമാണ്.മറ്റൊരു ബിസിനസ്സ് സ്ഥാപനം കൂടി ഞങ്ങൾ തുടങ്ങാൻ പോകുന്നു. അതിന്റെ സന്തോഷത്തിൽ നീയും പങ്കു ചേരണം…”

ഗ്ലാസിൽ ഒഴിച്ച മദ്യം എനിക്ക് നേരെ നീട്ടിക്കൊണ്ട് നാഥ് പറഞ്ഞു…

“നാഥ് എനിക്കിതൊന്നും ശീലമില്ലെന്ന് അറിയില്ലേ..എനിക്കിത് വേണ്ടാ….”

ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും നാഥ് പിന്നെയും നിർബന്ധിപ്പിച്ചു .കൂടെ അലനും സപ്പോർട്ട് ചെയ്തു…

“കഴിക്ക് വിലോമി ഇന്നൊരു ദിവസം മാത്രം. നമ്മുടെ സന്തോഷത്തിന്റെ ദിവസത്തിനായി രണ്ടു പെഗ്.കണ്ണുമടച്ച് കുടിച്ചാ മതി…..”

നാഥ് നീട്ടിയ ഗ്ലാസിലെ മദ്യം ഞാൻ കണ്ണുമടച്ചു കുടിച്ചു.ഞാനായിട്ടിനി ആരുടെയും സന്തോഷമില്ലാതാകണ്ടാ…..

ആദ്യമായുളള അനുഭവം ആയതിനാൽ തലക്ക് ചെറിയ പെരുപ്പ് അനുഭവപ്പെട്ടു.പിന്നെയതൊരു ലഹരിയായി.പിന്നെയും മദ്യം ഞാൻ രുചിച്ചു….

നാഥ് കുടിച്ചു ബോധം കെട്ടുറക്കമായി.ഞാനും അലനും കൂടി അദ്ദേഹത്തെ താങ്ങിപ്പിടിച്ചു കിടക്കയിൽ കൊണ്ടു ചെന്നു കിടത്തി….

അലനും ഞാനും കൂടി ഓരോന്നും പറഞ്ഞു ഹാളിലിരുന്നു.അലന്റെ സംസാരം ആരെയും ആകർഷിക്കുന്ന രീതിയാണ്. എനിക്ക് തല നന്നായി പെരുത്തു തുടങ്ങി…..

എന്റെയും അലന്റെയും സംസാരങ്ങളുടെ ഗതിമാറിയൊഴുകി തുടങ്ങി. അറിയാതെ സംസാരം സെക്സിലെത്തി നിന്നു.അലന്റെ സ്നേഹ നിർഭരമായ ചോദ്യങ്ങൾക്ക് മുമ്പിൽ ഞാനെന്റെ മനസ്സ് തുറന്നു….

വിങ്ങിപ്പൊട്ടി കരഞ്ഞ എന്നെ അലൻ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. അരുതെന്ന് മനസ്സ് വിലക്കിയെങ്കിലും മദ്യലഹരിയിൽ ശരീരവും അത് ആസ്വദിച്ചു….

അലൻ ചുണ്ടിൽ അമർത്തി നൽകിയ ചുംബനം എന്നിൽ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ചു. സ്വയം മറന്ന് ഞാൻ അവനിൽ അലിഞ്ഞു ചേരാൻ വെമ്പൽ കൊണ്ടു…..

എന്റെ ഇംഗിതം മനസ്സിലായതും വാരിയെടുത്ത് നെഞ്ചോട് ചേർത്തു പിടിച്ചു പതിയെ കിടക്കയിൽ മലർത്തി കിടത്തി.ഉടയാടകൾ ഓരോന്നായും ശരീരത്തിൽ നിന്ന് വിട്ടകലുന്നത് ഞാനറിഞ്ഞു….

അലൻ എന്നിലേക്ക് ആഴ്ന്നിറങ്ങി വികാരത്തിനു ചൂടു പിടിപ്പിച്ചു.എന്നിലെ അവന്റെ ഉയർച്ച താഴ്ചകൾ ഞാനേറ്റു വാങ്ങി.കാമശമനത്തിനൊടുവിൽ തളർന്നവശനായി എന്നിലേക്ക് നിറഞ്ഞൊഴുകിയതും അവനെ ചേർത്തു പിടിച്ചു അധരങ്ങളിൽ ചുംബിച്ച് എന്റെ സംതൃപ്തി അറിയിച്ചു…..

അവനെന്നെ കൂടുതൽ ആവേശമായത് പോലെയായിരുന്നു അവന്റെ പ്രവർത്തികൾ.വീണ്ടും ഒരു ധീരയോദ്ധാവായി അലൻ എന്നോട് യുദ്ധം ചെയ്തു. അവൻ ആവശ്യപ്പെട്ടതു പോലൊക്കെ ഞാൻ ചെയ്തു കൊടുത്തു. അന്നു രാവ് വെളുക്കുവോളം അലൻ ഓരോന്നും ചെയ്തും ചെയ്യിച്ചു എന്നെ അവൻ ഭക്ഷിച്ചു കൊണ്ടിരുന്നു….

വെളുപ്പിനെ ഭർത്താവ് വന്നു നോക്കുമ്പഴാണ് ഇണചേർന്നു കഴിഞ്ഞവശരായി തളർന്നു കിടക്കുന്ന ഞങ്ങളെ കണ്ടത്….

മണിക്കൂർ എടുത്തു നടത്തിയ നീരാട്ടു കഴിഞ്ഞു ഡ്രസ്സും മാറി ഞാൻ ഹാളിൽ ചെല്ലുമ്പോൾ നാഥ് എന്തെക്കയൊ പുലമ്പിക്കൊണ്ട് വിലകൂടിയ ഫോറിൻ സിഗരറ്റ് ചുണ്ടിൽ വെച്ച് എരിച്ചു കൊണ്ടിരിക്കുന്നു.എന്നെക്കണ്ടതും ചാടിയെഴുന്നേറ്റ് ഓരോ കുറ്റപ്പെടുത്തലുകൾ നടത്തി….

ചെയ്ത തെറ്റിന്റെ ആഴം എനിക്ക് തന്നെ ബോധ്യമുളളതിനാൽ ഞാൻ സ്വയം എരിഞ്ഞു തുടങ്ങി. ഒരക്ഷരം ഞാൻ ശബ്ദിച്ചില്ല.നാഥാണ് എന്റെ ഭാവിയിനി നിർണ്ണയിക്കേണ്ടത്…..

ദിവസവും കുറ്റപ്പെടുത്തലുകൾ ഉണ്ടെങ്കിലും നാഥ് എന്നെ കയ്യൊഴിഞ്ഞില്ല.ബിസിനസ്സിൽ പൂർണ്ണമായും ശ്രദ്ധ തിരിച്ചെങ്കിലും എന്റെ മറ്റ് അത്യവശ്യങ്ങൾക്ക് അദ്ദേഹം മുടക്കമൊന്നും വരുത്തിയില്ല.നാഥ് സന്തോഷവാനായി കാണപ്പെട്ടെങ്കിലും എന്നെ കുത്തി നോവിക്കുന്നതിൽ മടി കാണിച്ചില്ല….

ആയിടക്കൊരു നാളിൽ ഞാൻ അലനുമായി വീണ്ടും കണ്ടുമുട്ടി. അവനെ ഒഴിഞ്ഞു പോകാൻ ശ്രമിച്ചെങ്കിലും അലനു എന്നോട് എന്തൊക്കയൊ പറയണമെന്നുളളതിനാൽ അവനോട് സംസാരിക്കണ്ടി വന്നു….

ആഴ്ചകൾ കഴിയവേ ഞാനൊരു തീരുമാനം എടുത്തു. എന്തിനിനി നാഥിനു ഭാരമായി ജീവിക്കണം.എടുക്കണ്ടതെല്ലാം എടുത്തു ഞാൻ നാഥിന്റെ വീട്ടിൽ നിന്നിറങ്ങി.എടുത്തത് ഞാൻ ഇപ്പോൾ ഉടുത്തിരുന്ന തുണികൾ മാത്രം…..

എനിക്ക് താമസിക്കാൻ പറ്റിയ ഷെൽട്ടർ കിട്ടിയപ്പോൾ നാഥിനു ഞാൻ വാട്ട്സാപ്പിൽ ഒരു സന്ദേശമയച്ചു…..

“എന്തിനായിരുന്നു ഈ നാടകങ്ങൾ എന്ന് ഞാൻ ചോദിക്കുന്നില്ല അലൻ എന്റെ സംശയങ്ങൾക്ക് ഉത്തരം നൽകിയിരുന്നു.

സ്വന്തം നേട്ടത്തിനായി ഭാര്യയെ മറ്റൊരുത്തനുമായി കിടക്ക പങ്കിടാൻ നിങ്ങൾ സ്വയമെഴുതി സംവിധാനം ചെയ്ത തിരക്കഥയിൽ നിന്ന് ഞാൻ സ്വയം ഒഴിവാകുന്നു.

നിങ്ങളുടെ ബുദ്ധി അപാരമാണ്.കാര്യം സാധിക്കുകയും ചെയ്യാം തെറ്റ് മുഴുവൻ എന്നിൽ അടിച്ചേൽപ്പിക്കുകയും ചെയ്യാം…

നിങ്ങളെ എന്റെ ആവശ്യപ്രകാരം ബിസിനസ്സിൽ നിന്ന് അലൻ ഒഴിവാക്കിയട്ടുണ്ട്.താമസിയാതെ അറിയിപ്പ് സന്ദേശം ലഭിക്കും..അലനു ഞാൻ ചെയ്തു കൊടുക്കണ്ടത് ഇത്രമാത്രം…..

എത്രയും പെട്ടെന്ന് നിങ്ങളെ ഡിവോഴ്സ് ചെയ്തു അലന്റെ ഭാര്യയായി ജീവിക്കണമെന്നത്.ചെയ്ത തെറ്റിനുളള ഒരു പ്രായ്ശ്ചിത്തം.അലനു എന്നോട് തോന്നിയ ഇഷ്ടം മുതലെടുക്കാൻ ശ്രമിച്ച നാണം കെട്ട ഭർത്താവേ റ്റാറ്റ…ഞാൻ ഇപ്പോൾ അലന്റെ കൂടെയുണ്ട്…തിരക്കി ബുദ്ധിമുട്ടണ്ട…..

സന്ദേശം സെന്റ് ചെയ്തിട്ട് ഞാൻ മൊബൈൽ ഓഫാക്കി വെച്ചിട്ട് അലന്റെ മാറിലെ ചൂടേറ്റ് തളർന്നുറങ്ങാൻ ഞാൻ തയ്യാറെടുത്തു…

“ആ മാറിലെ കട്ടി രോമങ്ങളിൽ തലോടിക്കൊണ്ട് ഞാൻ അലന്റെ കാതിൽ മന്ത്രിച്ചു….

“എല്ലാം നമ്മൾ പ്ലാൻ ചെയ്ത പോലെത്തന്നെ അല്ലേ അലൻ”

NB:- അവനവൻ കിടക്കണ്ടേയിടത്ത് കിടന്നില്ലെങ്കിൽ ആ സ്ഥാനത്ത് നായ കയറിക്കിടക്കും…അല്ല പിന്നെ

(Copyright protect)

A story by സുധീ മുട്ടം

അഴിഞ്ഞാട്ടം
4.7 (93.33%) 3 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.