malayalam kavitha

സ്വന്തം

അറിയാതെ വന്നു ചേർന്നതും
അറിഞ്ഞുകൊണ്ട് നഷ്ടമായതും
നിന്നെയാണ് …….
പിന്നീടെപ്പോഴോ ഭ്രാന്തമായ
ചിന്തകളുടെ കുത്തൊഴുക്കിൽ
പരസ്പരം മനസിലാക്കാതെ പോയ
സത്യം …..
നിന്നെ നഷ്ടപ്പെട്ടതിനേക്കാൾ

എന്നെ വേദനിപ്പിച്ചത് –
എൻ്റെ ഓർമകളുടെ നഷ്ടമായിരുന്നു
കാരണം ആ ഓർമ്മകൾ നിറയെ

നീയായിരുന്നു …..

സ്വന്തം
4.5 (90%) 2 votes

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.