അക്ഷരതാളുകൾ ചിലപ്പോൾ
ദിവ്യ ഔഷധകുറുപ്പുകൾ ജന്മമെടുക്കുന്ന താളിയോലകളായി മാറാറുണ്ട്.

അതെ, വേദനകളെയും മുറുവുകളെയും ഉണക്കാൻ ശക്തിയുള്ള ദിവ്യ ഔഷധക്കൂട്ടങ്ങൾ പ്രതിപാദിക്കുന്ന ഒരിടം.

അത് നാരായത്തെക്കാൾ മൂർച്ചയേറിയ തൂലിക കൊണ്ട് കഥകളായും കവിതകളായും നിങ്ങളുടെ ഈ അക്ഷരതാളുകളിൽ പിറവിയെടുക്കുന്നു.