മരണങ്ങളുടെ തുരുത്ത് Malayalam Novel

ചെറിയൊരു അബദ്ധം പറ്റി. അതാണ് ഗ്രുപ്പിൽ ഈ ഭാഗം കാണാതിരുന്നത്. പ്രിയ വായനക്കാർ ക്ഷമിക്കുമല്ലോ… തുടർന്ന് വായിക്കുക. CI പ്രതാപ് മെഡിക്കൽ കോളേജിലെ പാർക്കിങ് ഏരിയയിൽ ബുള്ളറ്റ് പാർക്ക് ചെയ്തു റിസപ്‌ഷനിലോട്ട് ചെന്നു… “അയാം CI പ്രതാപ്. എനിക്ക് ഇവിടത്തെ ഫോറൻസിക്ക്Read More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

രണ്ട് ദിവസം കഴിഞ്ഞു. മൂന്നാം ദിവസം രാവിലെ Ci പ്രതാപിന്റെ ഭാര്യ സിസ്‌ലി അടുക്കളയിൽ ദോശക്കുള്ള മാവ് കലക്കി കൊണ്ടിരിക്കുമ്പാഴാണ് പ്രതാപിന്റെ മൊബൈൽ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടത്. പ്രതാപ് ഫോണ് എടുക്കുന്നത് കാണാഞ്ഞപ്പോ സിസ്‌ലി ബെഡ്‌റൂമിലോട്ടു പോയി നോക്കി. അപ്പോൾ പ്രതാപ്Read More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

പോലീസുകാരൻ കൊണ്ടു വന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ അനസ്, പ്രതാപിന്റെ ചോദ്യത്തിനുള്ള മറുപടി പറയാൻ തുടങ്ങി. “സർ, ഞാൻ ഈ സ്റ്റേഷനിൽ ചാർജ്ജ് എടുത്തിട്ട് ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു. ആദ്യത്തെ ആറ് മാസം ദിവസവും വീട്ടിൽ പോയി വരികയായിരുന്നു. വൈകുന്നേരംRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

ബുള്ളറ്റിൽ വന്നിറങ്ങിയ പ്രതാപ് ചന്ദ്രന്റെ തോളിലെ നക്ഷത്രത്തിന്റെ എണ്ണം കണ്ടതും പാറാവുകാരൻ തോക്കെല്ലാം സ്റ്റഡിയായി പിടിച്ചു സല്യൂട്ട് അടിച്ചു. “എന്താടോ താൻ രാവിലെ ഒന്നും കഴിച്ചില്ലേ. സല്യൂട്ടിന് ഒരു ശക്തി ഇല്ലല്ലോ.. താനെന്താ ഭാര്യ വീട്ടിലോട്ട് വന്നതാണോ. ഷർട്ടിന്റെ ബട്ടൻസൊക്കെ അഴിച്ചിട്ട്Read More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

ഇന്ന് രാവിലെ പുഴയക്കര ഗ്രാമത്തിലേക്ക് സൂര്യൻ വന്നത് രണ്ട് പേരുടെ മരണ വാർത്തയും കൊണ്ടാണ്. തേങ്ങാ കച്ചവടം നടത്തുന്ന തോമാച്ചനും ബാംഗ്ലൂരിൽ പഠിക്കുന്ന മകൾ സിസിലിയും. ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്നും വന്ന സിസിലിയെ കൊണ്ടു വരാൻ പോയതാണ് തോമാച്ചൻ. കഴിഞ്ഞRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

ഇന്നും പുഴയക്കര ഗ്രാമം ഉണർന്നത് പുതിയൊരു മരണ വാർത്തയും കേട്ടു കൊണ്ടാണ്. പട്ടണത്തിൽ പോയ സഹദേവൻ ആണ് ഇന്ന് മരണപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി അവസാന ബോട്ടിന് ഒറ്റക്ക് ജെട്ടിയിൽ വന്നിറങ്ങിയ സഹദേവൻ വീടിനോട് ചേർന്ന് നടത്തുന്ന ജോസേട്ടന്റെ കടയിൽ കയറി, അടക്കാൻRead More →