Metoo malayalam kavitha

മകളെന്ന് കേള്‍കുമാ നേരം അരുതെന്ന് ചോല്ലുവതെന്തിനോ അന്തര്‍ധാനം ചെയ്ത സീതയെപോല്‍ ദുഖമൊട്ടൊഴിയില്ലെന്ന ചിന്തയോ ഒരു ചെറു അരിമണി നുകര്‍ന്നും വിഷ പാല്‍ നുനഞ്ഞങ്ങ് പിടഞ്ഞും കൗമാരം എത്തീടവെ തീജ്വാലയും കവർന്നങ്ങ് ഈ ഞാനും ഇല്ലാതാകുമേ നിത്യം ജനിച്ചു പൊക്കിൾകൊടി മായുവതിനും മുൻപേRead More →

malayalam

ഉണരണം….ഉയരണം ചുവടുകൾ ഉറയ്ക്കണം മികവിലേക്കുയർത്തണം….തുഴഞ്ഞ് മുന്നേറണം ഒരുമയായി നേടണം….പെരുമയായി മാറണം വീണ്ടുമേ….എൻ കേരളം! വഴി മാറി പോയൊരാ പുഴയുടെ തീരത്തായി ഗതി മാറി തുടങ്ങിയോരെൻ പിടി സ്വപ്നങ്ങ – -ലൊടുങ്ങുന്നതുൾക്കൊള്ളാൻ മടിച്ചു ഞാൻ തേടി നടന്ന ചെളികുണ്ടിലെങ്ങുമെ ഉയർന്നൊരീ പ്രതീക്ഷതൻ പുതുനാമ്പുകൾRead More →