പെയ്തൊഴിയാതെ Malayalam Poem

പെയ്തൊഴിയുവാൻ മടിക്കുന്ന സ്വപ്നങ്ങൾ  ഓർമ്മയിൽനിന്നു മായുമ്പോളും ഞാൻ പഠിച്ച കലാലയത്തിന്റെ ഊടുവഴികളിൽ… പാതി ചുവപ്പിച്ചു എന്നെക്കടന്നുപോയൊരു പൂവാകയുണ്ടെന്റെ മനസ്സിലും.. ! : തുറന്നയാകശത്തിന്റെ കിളിവാതിലുകളിലേക്ക് അക്ഷരങ്ങളെടുത്തെറിഞ്ഞപ്പോൾ എന്നെ പ്രണയിച്ചയൊരു നീല നക്ഷത്രമുണ്ടായിരുന്നു.. ! : ഞാനൊരക്ഷരമെടുത്തെറിഞ്ഞപ്പോൾ.. എന്റെ ആത്മാവിന്റെ.. ആഴങ്ങളിലേക്ക്.. അവളുമൊരക്ഷരമെടുത്തെറിഞ്ഞു.Read More →

രാക്കുയിൽ പാട്ട് Malayalam Poem

ജീവിതമെന്ന സമാനതകളില്ലാത്ത നേർ രേഖയുടെ  അർത്ഥതലങ്ങളിലേക്ക് ഒരൊറ്റവരിക്കവിത രചിക്കപ്പെടുമ്പോൾ പൂവരമ്പിൻ താഴെ നീലക്കടമ്പിന്റെ സൗഹൃദങ്ങൾ പൂക്കുകയാണ്… : ചിലർ… പ്രണയിക്കുകയാവാമപ്പോൾ.. മറ്റുചിലർ വിലപിക്കുകയാവാമപ്പോൾ.. ദൂരത്തെവിടെയോ ഒരു രാക്കുയിൽ കൂടുതേടിയലയുകയാണ്…, ! : ഞാനും… നീയുമൊക്കെ.. രണ്ടു സമാന്തര രേഖകളുടെയഗ്രത്തേക്ക് ചേക്കറുവാൻ വെമ്പുകയാണ്.Read More →

anjal ottakaran malayalam story

പരിമിതമായ യാത്രാ സൗകര്യങ്ങളും, വാർത്താ വിനിമയ സംവിധാനങ്ങളും  നിലനിന്നിരുന്ന പണ്ടുകാലത്തെ പോസ്റ്റുമാന്റെ യഥാർത്ഥ പേരായിരുന്നു “‘ അഞ്ചൽ ഓട്ടക്കാരൻ “.. ! ഒരു കാലഘട്ടത്തിന്റെ തന്നെ സാംസ്ക്കാരിക തനിമയും, പ്രൗഢിയും വിളിച്ചോതുന്ന അഞ്ചൽ ഓട്ടക്കാരനിൽ നിന്നാണ് ഇന്ന് നാം പോസ്റ്റുമാൻ എന്നRead More →