malayalam kadha

” ഹാ ഇന്നും കൂടി അല്ലെയുള്ളൂ നിങ്ങളുടെ ഈ ചേർന്നിരുത്തവും സംസാരവുമൊക്കെ.. നാളെ കഴിഞ്ഞ് ഉണ്ടാവില്ലല്ലോ…” തട്ടിൽ തങ്ങളുടെ അടുത്തടുത്തായിരിക്കുന്ന വളയുടെ വാക്കുകൾ കേട്ട് അവർ സംശയത്തോടെ വളകളെ നോക്കി മുഖം ചുളിച്ചു. ” അതെന്താ നീ അങ്ങനെ പറഞ്ഞത്.. നാളെRead More →

malayalam novel

അവനു പിന്നെ കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല. കണ്ണ് അടക്കുമ്പോ എന്തോ ഒരു വല്ലായ്മ.നന്ദയെ വിളിക്കണമെന്നുണ്ട് , പക്ഷേ ഉണ്ണിയുടെ മനസ്സ് അതിന് അനുവദിക്കുന്നില്ല. അവൻ ഓരോന്നും ചിന്തിച്ച് നേരം വെളുപ്പിച്ചു. രാവിലെ അവൻ കുളിച്ചിറങ്ങിയപ്പൊഴേക്കും കതകിൽ നിർത്താതെയുള്ള തട്ട് കേൾക്കുന്നുണ്ടായിരുന്നു. അവൻRead More →

malayalam novel

അവൾ കണ്ണുകൾ മുറുക്കിയടച്ചു. ” പാടില്ല നന്ദേ.. നീ അത് പറഞ്ഞാൽ ആനന്ദിനേക്കാളേറെ വേദനിക്കുന്നതും രോഷം കൊള്ളിക്കുന്നതും ഉണ്ണിയേട്ടനെയാണ്. പിന്നെയുള്ള ഏട്ടന്റെ പ്രതികരണം നിനക്ക് ചിലപ്പോൾ ഊഹിക്കാൻ കൂടി കഴിഞ്ഞുവെന്ന് വരില്ല.” അവൾ അവളോടായി തന്നെ പറഞ്ഞു. ” ഞാൻ ചോദിച്ചത്Read More →

malayalam novel

എതിരെ വന്ന ലോറിക്ക് മുന്നിലേക്ക് ചാടാൻ ഒരുങ്ങവെ അവൻ അവളെ പിടിച്ചു മാറ്റി കൈ വീശി കരണത്ത് ഒന്ന് കൊടുത്തു. ” എന്താ നീ ഇൗ…..” അവൻ അവളെ മുറുകെ പുണർന്നു. അവൾ വിങ്ങിപ്പൊട്ടി. അവളെ തന്നിൽ നിന്ന് അടർത്തി മാറ്റികൊണ്ട്‌Read More →

malayalam novel

ആനന്ദ് ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ. ” എന്തായാലും ഒന്ന് സംസാരിച്ചിട്ട് വാ നീ..” ആനന്ദ് എഴുന്നേറ്റ് അകത്തേയ്ക്ക് പോയി.. ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്തു ചെയ്യണമെന്ന് അവന് അറിയില്ലായിരുന്നു. ” എന്റെ പെണ്ണാണെന്ന് വിളിച്ച് പറയണോ…? വേണ്ടാ… നാളിതുവരെ വല്ല്യേട്ടന്റെ ഇഷ്ട്ടത്തിനെ ഞാൻRead More →

malayalam novel

മേശപ്പുറത്ത് തലവെച്ച് കിടക്കുന്ന നന്ദയെ കണ്ട് ആരതി അടുത്തേക്ക് ചെന്ന് അവളെ തട്ടി വിളിച്ചു. ” എന്തു പറ്റിയെട… വയ്യേ നിനക്ക്… ? എന്തേ കിടക്കുന്നേ….? ഇത് പതിവുള്ളതല്ലല്ലോ…! “ ” ഇല്ല , വയ്യായ്ക ഒന്നുമില്ല. ഞാൻ വെറുതെ…..” .Read More →

malayalam novel

” ഉണ്ണിയേട്ടനോ … ഇവിടെയോ …? ” അവൾ ഞെട്ടി. അവൻ കൈ വീശി. ഒന്ന് ആലോചിച്ച ശേഷം തലക്കിട്ടൊരു കൊട്ട് കൊടുത്ത് അവളൊന്നു ചിരിച്ചു. ശേഷം അവനോടായ്‌ പറഞ്ഞു. ” ഇത് കുറച്ച് കൂടുന്നുണ്ട് കേട്ടോ ഏട്ടാ….” ” എന്ത്Read More →

malayalam novel

സുഭദ്രയുടെയും ബാലയുടെയും ബഹളം കേട്ടാണ് നന്ദ കണ്ണുതുറന്നത്… ഉറക്കത്തിന്റെ ആലസ്യതയോടെ അവൾ സമയം നോക്കി.. ” ഈശ്വര… 7.30 കഴിഞ്ഞിരിക്കുന്നു…” അവൾ വേഗം എഴുന്നേറ്റ് കുളിച്ചൊരുങ്ങി താഴേയ്ക്ക് ചെന്നു. സ്കൂളിൽ പോകുന്ന കാര്യത്തെ ചൊല്ലി വഴക്കാണ്. അവൾ ഒന്നും പറയാൻ നിൽക്കാതെRead More →

malayalam novel

ഒരുപാട് നാളൊന്നുമായില്ലെങ്കിലും , വാശിയോടെ സ്നേഹിക്കുന്നു ഈ രണ്ട് ഹൃദയങ്ങൾ…. ഒരു കുഞ്ഞു പ്രണയകഥ ഇവർക്കുമുണ്ട്. ഒരുപാട് ദൈർഘ്യം ഉണ്ടായിരുന്നില്ല. എങ്കിലും ആദ്യ കൂടികാഴ്ച്ചയിൽ തന്നെ വഴക്കിട്ടുകൊണ്ടാണ് അവർ പിരിഞ്ഞത്… എന്നാലും പിന്നീടുള്ള കണ്ടുമുട്ടലും സുഹൃത്ബന്ധവുമെല്ലാം വളരെ പെട്ടന്നായിരുന്നു….. അമ്മയുടെ നിർദേശപ്രകാരംRead More →

malayalam novel

അവൾ തിരിഞ്ഞു നോക്കി. പക്ഷേ, അവിടെ ഉണ്ണി ഉണ്ടായിരുന്നില്ല. ” എവിടെ പോയി.. ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നല്ലോ…? “ ” ആര്….. നീ ആരുടെ കാര്യമാ പറയുന്നേ ….? “ ” ഉണ്ണിയേട്ടന്റെ…. ഞാൻ കണ്ടതായിരുന്നു…” ” നീ സ്വപ്നംRead More →