മേഘമൽഹാർ part 18

ഹരിയുടെ പറഞ്ഞു നിര്‍ത്തുമ്പോഴേക്കും ഞാനൊരു കരച്ചിലിന്‍റെ വക്കിലായിരുന്നു.. അവന്‍റെ മുഖത്തേക്ക് നോക്കാന്‍ എനിക്കാകുമായിരുന്നില്ല… ഒരുപക്ഷേ ഞാനിഷ്ടപ്പെടുന്നവള്‍ക്കും കൂടി വേണ്ടിയല്ലേ അവനിവിടെ… ഒന്നും മിണ്ടാതെ ഞാന്‍ പുറത്തേക്ക് നടന്നു… ‘ഉണ്ണീ….’ അവന്‍റെ വിളിയില്‍ ഞാന്‍ തിരിഞ്ഞു..അവന്‍റെ മുഖത്തേക്ക് നോക്കി… ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു…എന്നോRead More →

മേഘമൽഹാർ

ഒരിക്കലും പ്രതീക്ഷിക്കാത്ത മുഖം… ‘നന്ദു…ദേവ നന്ദു..’ ന്‍റെ ദേവ അവളേക്കാളേറെ ഇഷ്ടപ്പെടുന്ന അവളുടെ സ്വന്തം സഹോദരന്‍… ‘ഇല്ല…ഇത് സത്യമല്ല…നന്ദു ഒരിക്കലും ഇത് ചെയ്യില്ല…അവനെങ്ങനെ…അതും ദേവയെ..ഇത് ഫേക്കാണ്…’ ‘ഹരീ..പ്ലീസ്സ് ഡാ…ഇത് ഫേക്കാകാന്‍ ചാന്‍സില്ല..മരണം മുന്‍പില്‍ കാണുന്ന സമയത്ത് ഒരാളെങ്ങനെ കള്ളം പറയുമോ…പിന്നെ ഈRead More →

മേഘമൽഹാർ Part 16

അവിടെ നിന്നിറങ്ങുമ്പോള്‍ ഫ്രഡ്ഡി എന്ന ഒരു ലക്ഷ്യം മാത്രമായിരുന്നു മനസ്സില്‍…. അവന്‍റെ മരണം എനിക്കെന്‍റെ കണ്ണ്കൊണ്ട് കാണണം…. ഗൗതത്തിന്‍റെ അന്വേഷണത്തില്‍ അവനിപ്പോള്‍ അവന്‍റെ വൈകുന്നേരങ്ങള്‍ അവന്‍ ചിലവിടുന്നത് പൊളിഞ്ഞ പാലത്തിനടുത്തുള്ള പഴയ വീട്ടിലാണെന്നറിഞ്ഞു… അവന് മദ്യം എത്തിക്കുന്ന ഒരുത്തന്‍ വഴി അറിഞ്ഞതാണ്….Read More →

മേഘമൽഹാർ Part 15

ഭാരമേറിയ കണ്‍പോളകള്‍ വലിച്ച് തുറക്കുമ്പോള്‍ ഞാനൊരു റൂമിലായിരുന്നു…. ചുറ്റും നിരത്തി വച്ചിരിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടപ്പോള്‍ അതൊരു ഹോസ്പിറ്റലാണെന്ന് മനസ്സിലായി… പക്ഷേ ഞാനിവിടെ എങ്ങനെ…? തലയില്‍ നല്ല വേദനയുണ്ട്… എന്താ നടന്നതെന്ന് ഓര്‍മ്മ കിട്ടുന്നില്ല… തലയ്ക്ക് അടി കിട്ടിയത് മാത്രം…. ആരാRead More →

മേഘമൽഹാർ Part 14

നന്ദു എന്തിനാകും വിളിച്ചിട്ടുണ്ടാവുക എന്നോര്‍ത്ത് ആകെ ഒരസ്വസ്ഥത ആയിരുന്നു… എങ്ങനയോ നേരം വെളിപ്പിച്ചെടുത്ത കഷ്ടപ്പാട് എനിക്കറിയാം…. രാവിലെ റെഡിയായി ഹാളിലെത്തി…. ഇന്നലെ നടന്നതിന്‍റെ യാതൊരു ലക്ഷണവും ആരുടേയും മുഖത്തില്ല…എല്ലാം പതിവ് പോലെ നടക്കുന്നു…. എനിക്കാരെയും ഫേസ് ചെയ്യാന്‍ കഴിഞ്ഞില്ല… ഞാന്‍ ചാവിടിയിലിരുന്നു…Read More →

മേഘമൽഹാർ Part 17

അവള്‍ എന്നോട് പിണങ്ങി തന്നെ നടന്നു…. അപ്പോഴെങ്ങാനും പാത്തൂനെ എന്‍റെ കൈയ്യില്‍ കിട്ടിയിരുന്നേല്‍…. ഊണ് കഴീഞ്ഞ് മുകളിലേക്ക് നടക്കുമ്പോഴാണ് ബാല്‍ക്കണിയില്‍ നിന്ന് വിദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ദേവൂനെ കണ്ടത്…. ഞാന്‍ വന്നതോ ഒന്നും പുള്ളിക്കാരി അറിഞ്ഞിട്ടില്ല…. ”ഡ്ഡോ” പിറകികൂടെ ചെന്ന് ഒന്ന്Read More →

മേഘമൽഹാർ part 12

ഗൗതമിന്‍റെ കണ്ണിലെ തീഷ്ണത എന്നെ ഞെട്ടിച്ചു…. അവന്‍ പതിയെ എന്‍റെ അരികിലേക്ക് നടന്നു വന്നു…. ഞാനരുകില്‍ നിന്ന ദേവയെ ഞാന്‍ പിറകിലേക്ക് മാറ്റി നിര്‍ത്തി… അവളാണെങ്കില്‍ എന്താ സംഭവിക്കുന്നതെന്നറിയാതെ പേടിച്ച് നില്‍പ്പാണ്…. ‘ദൈവമേ…ഇവനിത് എന്ത് ഭാവിച്ചാ…ഇന്നത്തോടെ തീരുമോ റോക്കേഴ്സ്….’ പെട്ടന്നാണ് അവന്‍റെRead More →

മേഘമൽഹാർ part 11

അവരെ രണ്ടാളെയും ഒരുമിച്ച് കണ്ടതും മനസ്സിനെന്തോ അസ്വസ്ഥത… ആകെ ഒരു മൂഡോഫ്… ദേവയുടെ മുഖത്താകെ ഒരു സന്തോഷം… പാത്തു ഗൗതമിനെ കണ്ടതും’ ഗൗതം ബ്രോ ‘ എന്നും പറഞ്ഞോടി ചെന്നു… പെട്ടന്ന് പിന്നിലിരുന്ന ദേവയെ കണ്ടതും അവളൊന്ന് അമ്പരന്നു… അവള്‍ ചിരിച്ചുRead More →

മേഘമൽഹാർ part 10

അവളെ ഇന്നാണ് ഒന്ന് നേരെ കാണുന്നത് അതും ഈ കോലത്തില്‍…. കുറേ പച്ചക്കറികള്‍ നിറഞ്ഞ തോട്ടത്തിന് നടുവില്‍ നില്‍ക്കുന്ന ദേവ….. കൈയ്യില്‍ ഒരു മണ്‍വെട്ടിയൊക്കയുമായി ആള് കാര്യമായ പണിയിലാണ്… ഞങ്ങളെ ഇതുവരെ കണ്ടിട്ടില്ല…..അതോണ്ട് തന്നെ കാര്യമായി ജോലിയില്‍ തന്നെയാണ് ശ്രദ്ധ…. അവളെRead More →

മേഘമൽഹാർ part 9

‘ പ്ലീസ്സ് പാത്തു തന്‍റെ ചേട്ടനോട് പറയണം…നന്ദുഏട്ടനോട് ഞാന്‍ കഥ എഴുതിയ കാര്യം പറയരുത് …..ഞാനിനി ഒരിക്കലും ഇവിടേക്ക് വരില്ല…..” കത്തിലെ വരികള്‍ വായിക്കും തോറും ഉള്ളിലെന്തോ വിങ്ങല്‍ പോലെ….. എപ്പഴോ അവളോടൊരു സോഫ്റ്റ് കോണര്‍ പോലെ…. ദൈവമേ പണിയാകുമോ…..? ‘ഡി….പാത്തുRead More →