ദൈവം Malayalam Poem

എനിെയ്ക്കൊരു ദൈവത്തെ വേണം കല്ലുകൊണ്ടായാലും കവിത കൊണ്ടായാലും ചിത്തത്തിൽ വാഴിക്കാനല്ല. ചിത്രത്തിൽ പൂജിക്കാൻ. എന്റെ ഇഷ്ടത്തിനെതിരാകുന്ന നിമിഷം ആ ദൈവം മരിച്ചു വീഴണം. ഞാനെന്തു പറഞ്ഞാലും എതിർ വാക്കു പറയാതെ എന്റെ അപേക്ഷകളുടെ താഴെ ഒപ്പവയ്ക്കണം ദൈവം. കാര്യം കാണാൻ കരഞ്ഞ്Read More →

ഷംസുവിന്റെ പുരതാമസമാണ്. “പുര പൊറുതിയാകുമ്പോൾ കൊച്ചാപ്പയും ഉണ്ടാകണം” അദ്രുമാനോട് അവൻ പറഞ്ഞ വാക്കുകൾ, അതു പെള്ളയല്ലെന്ന് അയാൾക്കറിയാം.. ശരിക്ക് അദ്രുമാൻ ഷംസൂന്റ  കൊച്ചാപ്പയല്ല. കരീമിന്റെ അനുജനുമല്ല. പക്ഷെ ചെറുപ്പം മുതൽ അയാളവന്റെ കൊച്ചാപ്പയാണ്, അത് അയിഷാ താത്ത പറഞ്ഞ് പഠിപ്പിച്ചതാകാം. ആയിഷതാത്തയുടെRead More →