malayalam story

ഓഫീസിൽ നിന്നും ജോലിയും കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് ഭാര്യ സ്മിതയുടെ ഫോൺ വന്നത്…. അരുണേട്ടാ വരുമ്പോൾ കുറച്ചു പച്ചക്കറിയും കൊണ്ടുവരനെ പിന്നെ കൊച്ചിന് കൊടുക്കാനുള്ള പാലും കഴിഞ്ഞുകുന്നു അതും.. മറക്കല്ലെട്ടോ നേരത്തെ വരണേ എന്നും പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി….Read More →