പകയുടെ രാഷ്ട്രീയം

മൂവാണ്ടൻ മാവിന്റെ കനലിലെരിയുന്നു മൃതിയട ഞൊരാ ദേഹങ്ങളെ ചിരിപടർത്തി അകന്നൊരാ പകലിൽ കണ്ണീർമഴയുമായി എത്തിയീസന്ധ്യ ആശയം പറഞ്ഞു മല്ലിട്ടവർ വാളിൻെറ മൂർച്ചയിൽ പറഞ്ഞുതീർത്തു ആശയം മരിച്ചൊരു വേളയിൽ മരിക്കുവാനായി എന്തുചെയ്തെന്നറിയാതെ പിടഞ്ഞുവീണു മണ്ണിൽ നാളെ തൻ പ്രതീക്ഷകൾ മഴയും വെയിലും വീഴുന്നRead More →

malayalam poem

ചിതറി തെറിച്ചൊരാ ഉടലുകളിൽ നിന്നും ഉയർത്തെഴുന്നേറ്റു പ്രതികാര ചിന്ത ഭാരതാംബതൻ മാറിൽ തെറിച്ചൊരാ ചുടു ചോരതൻ പാടുകൾ മായുകയില്ല വീരയോദ്ധാക്കൾ തൻ ചോരവീണ മണ്ണിനെ സാക്ഷിയാക്കി ചൊല്ലുന്നു പ്രതികാര മന്ത്രം ഉയരട്ടെ യുദ്ധകാഹളം വേണ്ട ഇനിയൊരു ശാന്തിമന്ത്രം മുച്ചൂടും മുടിക്കണം ഭീരുക്കളുടെRead More →

malayalam kavitha

കല്ലുപെൻസിലിൽ അക്ഷരമധുരം നുണഞൊരെൻ വിദ്യാലയം സ്മൃതികളിലാണ്ടുപോയിരിക്കുന്നു ഒരുനാടിൻ അക്ഷരശ്രീകോവിലിന്ന് താഴിട്ട് പൂട്ടിയിരിക്കുന്നു അക്ഷരംകാശിനായി വിറ്റകാലത്ത് പലരുംപടിയിറങ്ങി മികവില്ലയെന്നുചൊല്ലി ഒരുനാടിൻ വെളിച്ചം തല്ലിക്കെടുത്തി ബാല്യകാലങ്ങൾ വിസ്മയം തീർത്തൊരാ വിദ്യാലയമുറ്റം കുറുനരികളോടിക്കളിക്കുന്നു ആരുമടിക്കാത്ത മണിയിൽ കടന്നലുകൾ കൂടുകൂട്ടി ആരുംമെത്താത്തൊരു വിദ്യാലയത്തിൽ അക്ഷര ദേവി പടിയിറങ്ങിRead More →

പുതുവർഷ

നാളെ പുതുവർഷപ്പുലരിയിലൊരു പുതു മനുഷ്യനായി മാറുമെന്ന ശപഥങ്ങളോടെ നിദ്ര പുൽകുമീ രാത്രിയിൽ കാലിയായ ലഹരികുപ്പിക്ക് നടുവിൽ എത്രയോ ആണ്ടുകൾ കടന്നുപോയിരിക്കുന്നു പൂർത്തിയാക്കാനാകാത്ത ശപഥത്തിൻ ജല്പനങ്ങളിൽ കാലചക്രം തിരിച്ചറിയുവാൻ മനുഷ്യകണക്ക് മാത്രമീയാണ്ട് നന്നായി ജീവിക്കുവാൻ വേണമെങ്കിൽ ഒരു നിമിഷം മതി അതിനൊരു പുതുവാണ്ട്Read More →

malayalam kavitha

ചന്തു ചതിക്കുമെന്ന് പാടി നടക്കുന്ന പാണൻ ചതിക്കുന്ന കാലം സഹയാത്രികനായ് യാത്രതുടരുന്ന നിഴൽ ചതിക്കുന്ന കാലം വെളിച്ചത്തിൽ ഓടിയകലുന്നു നിഴൽ പോലും കൂരിരുൾ മിഴികളെ അന്ധതമൂടി ചതിക്കും പിന്നെയാരെയാണ് വിശ്വസിക്കാനാവുക സ്നേഹമെന്ന വിഷമുള്ളുമായ് ചുറ്റും കൂടിയവരെയോ സ്നേഹത്തിലൊളിച്ചിരിപ്പുണ്ട് ചതിയെന്ന കോമാളിയും കാണുവാനാകില്ലRead More →

malayalam kavitha

കിന്നാരം ചൊല്ലുമീ കാറ്റ് കുറുമൊഴിതൻ താളം  ചങ്ങാത്തം കൂടുമീ വാനിൽ വണ്ണാരം കിളികൾ പറക്കും മാനത്തെ വർണ്ണ തേരിൽ മന്ദാരം പൂത്തത് നീയറിഞ്ഞോ എല്ലാരും ചൊല്ലണ് കിളിയേ തേനിന്റെ മധുരം നുണയാൻ നെല്ലോരം കാഴ്ച്ചകൽ കാണാൻ പോകാമോ കിളിമകളേ അനുരാഗ പാടത്തുRead More →

malayalam kavitha

പ്രണയമെന്ന മുള്ളിന്റെ വിഷ ദംശനമേറ്റ്  പിടയുന്നൊരെൻ ഉള്ളം ചെമ്പനിനീർപ്പൂവിന്റെ സൗന്ദര്യ ലഹരിയിൽ കണ്ടില്ല ഞാൻ തണ്ടിൽ നിറഞ്ഞൊരാ മുള്ളുകൾ പൂവിനെ പുൽകുവാൻ വെമ്പുന്ന മനസ്സുമായ് ചാരെ ഓടിയെത്തി ഞാൻ തഴുകവേ പൊടിഞ്ഞെൻ കൈക്കുമ്പിളിൽ ചുടു ചോര പിന്നെ ഞാൻ അറിഞ്ഞു കുതറിRead More →

malayalam kavitha

നാളെയെന്നു ചൊല്ലി നീളെയായി ജീവിതം  കാലത്തിന്റെ കണക്കുപുസ്തകത്തിൽ നാളെയില്ലെന്നത് ഞാൻ അറിഞ്ഞില്ല നാളെകൾ നീണ്ടപ്പോൾ തകർന്നതോ ജീവിതങ്ങൾ നാളെയെന്ന വാക്കിനർത്ഥം മടിയെന്നു ചിലർ ചൊല്ലി മടയന്റെ തലയിലെ ഭ്രാന്താണ് മടിയെന്ന് കാലവും ചൊല്ലി എത്രയോ യൗവ്വനങ്ങൾ മടിയെന്ന ഭ്രാന്തിൽ ജീവിതം ചങ്ങലയ്ക്കിട്ടുRead More →

malayalam kavitha

തല്ലിക്കൊഴിച്ച കിനാവിൻ ദൂതും പേറി  കാലമേ ഞാൻ ഒന്നു ചാഞ്ഞുറങ്ങട്ടെ ഈ മടിത്തട്ടിൽ കരിനിഴൽ പടർത്തുന്ന മേഘങ്ങളൊരു മഴയായ് എന്നിൽ പെയ്തിറങ്ങുന്ന കാലംവരെ ഋതുക്കൾ തൻ ഭേദങ്ങൾ മാറാതിരിക്കുകയില്ലല്ലോ വിണ്ടു കീറിയ ഭൂമിക്കൊരു – കുടച്ചൂടി നിൽക്കുമീ മേഘങ്ങളൊരുനാൾ പെയ്യാതിരിക്കുമോ കാലത്തിന്റെRead More →