വൈശാലി Malayalam Poem

ഏതഗ്നിയിൽ തപിച്ചില്ലാതെയാവണം പാപകർമ്മത്തിന്റെ നാരായവേരുകൾ ഒന്നുമോർക്കാതെ ഞാനെല്ലാമൊതുക്കി – വച്ചേകനായി കഴിഞ്ഞകാലങ്ങളിൽ എന്നിലേക്കോടിയടുത്തു നീ, സാകല്യ – ധാരയായ് ജീവിത ശൈഥില്യമേകുവാൻ. എന്തിനായ് വന്നു നീ, എന്തിനായ് വന്നു നീ ആഗ്നേയശൈലങ്ങൾ ചുറ്റിനും കാവലായ് നിൽക്കുമീ,യപ്രാപ്യ കാന്താര ഭൂമിയിൽ, നഗരവക്ഷസ്സു ചുരത്തുന്നRead More →