രക്തരക്ഷസ്സ് Novel

മനസ്സില്ലാ മനസ്സോടെ കൃഷ്ണ മേനോൻ അയാൾ പറഞ്ഞതനുസരിച്ചു കൊണ്ട് രക്ഷ ഊരി പൂജാമുറിയിൽ വച്ച ശേഷം പുറത്തേക്ക് നടന്നു. പുറത്ത് ദേവദത്തന്റെ രൂപത്തിൽ നിന്ന ശ്രീപാർവ്വതി ഊറിച്ചിരിച്ചു. കൃഷ്ണ മേനോനേ നിന്റെ നെഞ്ച് പിളർന്ന് ചോര കുടിച്ചിട്ടേ ഞാൻ മടങ്ങൂ.അവൾ പല്ല്Read More →

read malayalam novel

Anyways wish you guys a happy married life ,എന്ന് പറഞ്ഞ് ശ്രീ എന്നെ ചേർത്ത് പിടിച്ച് നടന്നു. മണ്ഡപത്തിന് പുറത്ത് നിരഞ്ജന്റെ അമ്മ ഉണ്ടായിരുന്നു. “മോളെ” “നല്ല തീരുമാനമാണ്. എന്റെ മോനെയോർത്ത് ഇരിക്കാതെ മോള് ഒരു ജീവിതത്തെ കുറിച്ച്Read More →

രക്തരക്ഷസ്സ് Novel

നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു. അർദ്ധബോധാവസ്ഥയിലും കൈയ്യിലിരുന്ന താളിയോല ഗ്രന്ഥം മുറുകെ പിടിച്ചു കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു. അതെ സമയം തന്റെ മുൻപിൽ തെളിഞ്ഞു വരുന്ന ദേവിയുടെ വിശ്വരൂപത്തെ കൺനിറഞ്ഞു കണ്ടു. തിളങ്ങുന്നRead More →

read malayalam novel

“അതെ” ഞാൻ അയാളെ വിളിച്ചു……. ഞാൻ വിളിച്ചിട്ടും അയാൾ വിളി കേൾക്കാത്ത പോലെ ഇരുന്നു.. ഞാൻ തന്നെയാ വിളിച്ചത്……. താൻ എന്താ പൊട്ടൻ ആണോ…….. “താൻ അല്ലെ എന്നോട് പറഞ്ഞത് മിണ്ടാതെ ഇരിക്കാൻ ” “ഓ അതുകൊണ്ടാണോ”? “അതെ” “ഒന്ന് മിണ്ടുവോ”Read More →

രക്തരക്ഷസ്സ് Novel

എന്നാൽ പൊന്തൻ തവളകളുടെ കരച്ചിൽ അല്ലാതെ മറ്റൊരു മറുപടിയും അയാൾക്ക്‌ കിട്ടിയില്ല. ആരാ പിന്നിൽ.അയാൾ ചോദ്യം ആവർത്തിച്ചു.മറുപടിയെന്നോണം ഹര ഹര മഹാദേവാ എന്ന മന്ത്രത്തോടെ ഒരു ഡമരു നാദമുയർന്നു. ഭയം കൊണ്ട് മേനോന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.പതിയെ അയാൾ തിരിഞ്ഞു നോക്കി. കനത്തRead More →

read malayalam novel

അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂൾ അഡ്രെസ്സിൽ എനിക്ക് ഒരു ലെറ്റർ വന്നിട്ടുണ്ടെന്ന് അരവിന്ദേട്ടൻ പറഞ്ഞു. അരവിന്ദേട്ടൻ തന്നെ ആ ലെറ്റർ എനിക്ക് കൊണ്ട് തന്നു. ഞാൻ ആ ലെറ്റർ പൊട്ടിച്ചു.അത് ഒരു വെഡിങ് ഇൻവിറ്റേഷൻ കാർഡാണ്. ലേറ്ററിന്റെ പുറത്തെ പേര് ഞാൻRead More →

രക്തരക്ഷസ്സ് Novel

പതിവായുള്ള പൂജയും ഹോമവും കഴിച്ച് സാഷ്ട്ടംഗ പ്രണാമം നടത്തി നിവരുമ്പോൾ ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് അസാധാരണമായ ഗൗരവം നിറഞ്ഞിരുന്നു. നെയ്യ് നിറച്ച് കൊളുത്തി വച്ച വിളക്കുകളിൽ രണ്ടെണ്ണം അണഞ്ഞിരിക്കുന്നു. ശ്രീപാർവ്വതിയുടെ പടുമരണത്തിന് ഉത്തരവാദികളായ രണ്ട് പേർ മാത്രം മംഗലത്ത് ഇനിRead More →

read malayalam novel

പിന്നെ അവന്തിക…..ഇത് നമ്മുടെ പ്യൂൺ ആണ് അരവിന്ദൻ. അരവിന്ദാ…ഇത് അവന്തിക നമ്മുടെ പുതിയ കെമിസ്‌ട്രീ ടീച്ചർ ആണ്. അവന്തികക്ക് നമ്മുടെ ക്ലാസ്സ് മുറികളും സ്റ്റാഫ് റൂമ്മും ഒക്കെ കാണിച്ച് കൊടുക്കൂട്ടോ…… ശരി…… വാ കുഞ്ഞേ……….. അരവിന്ദേട്ടൻ എനിക്ക് ക്ലാസ്സ്മുറികളും സ്റ്റാഫ്‌റൂമും കാണിച്ച്Read More →

രക്തരക്ഷസ്സ് Novel

ജഗ്ഗ് താഴെ വച്ച് അഭി കാതോർത്തു.കൊ..ല്ല…ക് ല്ലേ. വീണ്ടുമാ ശബ്ദമുയർന്നതും അഭി ഞെട്ടി. കേട്ടത് സ്ത്രീ ശബ്ദമോ പുരുഷ ശബ്ദമോ എന്ന് അവന് മനസ്സിലായില്ല.പക്ഷേ ഒന്ന് ഉറപ്പായി. ആരോ ആരെയോ കൊല്ലാൻ ശ്രമിക്കുന്നു. ഒറ്റക്കുതിപ്പിന് അഭി അടുക്കള വിട്ട് ഇടനാഴിയിലെത്തി.അമ്മാളുവിന്റെ മുറിയിൽRead More →

read malayalam novel

വൈകുന്നേരമാണ് ചേട്ടനും ചേട്ടത്തിയും വന്നത്. ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 3 വർഷം ആയി. ചേട്ടനോടും ചേട്ടത്തിയോടും അച്ഛൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. ചേട്ടനും ചേട്ടത്തിയും എന്റെ റൂമിലേക്ക് വന്നു. അവന്തി…….ചേട്ടന് മുഖം കൊടുക്കാതെ മുഖം താഴ്ത്തി നിന്ന എന്റെ അടുത്തേക്ക്Read More →