മരണങ്ങളുടെ തുരുത്ത് Malayalam Novel

ചെറിയൊരു അബദ്ധം പറ്റി. അതാണ് ഗ്രുപ്പിൽ ഈ ഭാഗം കാണാതിരുന്നത്. പ്രിയ വായനക്കാർ ക്ഷമിക്കുമല്ലോ… തുടർന്ന് വായിക്കുക. CI പ്രതാപ് മെഡിക്കൽ കോളേജിലെ പാർക്കിങ് ഏരിയയിൽ ബുള്ളറ്റ് പാർക്ക് ചെയ്തു റിസപ്‌ഷനിലോട്ട് ചെന്നു… “അയാം CI പ്രതാപ്. എനിക്ക് ഇവിടത്തെ ഫോറൻസിക്ക്Read More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

രണ്ട് ദിവസം കഴിഞ്ഞു. മൂന്നാം ദിവസം രാവിലെ Ci പ്രതാപിന്റെ ഭാര്യ സിസ്‌ലി അടുക്കളയിൽ ദോശക്കുള്ള മാവ് കലക്കി കൊണ്ടിരിക്കുമ്പാഴാണ് പ്രതാപിന്റെ മൊബൈൽ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടത്. പ്രതാപ് ഫോണ് എടുക്കുന്നത് കാണാഞ്ഞപ്പോ സിസ്‌ലി ബെഡ്‌റൂമിലോട്ടു പോയി നോക്കി. അപ്പോൾ പ്രതാപ്Read More →

പുനർജ്ജന്മം Malayalam novel

വല്യമ്മാമേടെ കയ്യിൽ നിന്നു കിട്ടിയ തല്ലിന്റെ ക്ഷീണം കൊണ്ടാവാം കിച്ചൻ വൈകുന്നേരം വരെയും ഉറങ്ങിയോ പോയി. അവൻ അമ്പലത്തിൽ പോകാൻ നേരം എന്നും അമ്മയോട് പറഞ്ഞിട്ട് പോകാറാണ് പതിവ്. ഈ നേരം വരെയും കിച്ചനെ കാണാത്തതു കൊണ്ട് അമ്മ ഗായത്രി മകന്റെRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

പോലീസുകാരൻ കൊണ്ടു വന്ന ചായ കുടിച്ചു കഴിഞ്ഞപ്പോൾ അനസ്, പ്രതാപിന്റെ ചോദ്യത്തിനുള്ള മറുപടി പറയാൻ തുടങ്ങി. “സർ, ഞാൻ ഈ സ്റ്റേഷനിൽ ചാർജ്ജ് എടുത്തിട്ട് ഇപ്പോൾ ഒന്നര വർഷം കഴിഞ്ഞു. ആദ്യത്തെ ആറ് മാസം ദിവസവും വീട്ടിൽ പോയി വരികയായിരുന്നു. വൈകുന്നേരംRead More →

പുനർജ്ജന്മം Malayalam novel

അത്താഴം കഴിഞ്ഞു എല്ലാപേരും അവരവരുടെ മുറിയിലേക്ക് പോയി. അൽപനേരം കഴിഞ്ഞു കിച്ചൻ മെല്ലെ വാതിൽ തുറന്ന് മുറിക്ക് പുറത്തിറങ്ങി. കോവിലകത്തു എല്ലാപേരും ഉറങ്ങിയെന്നു ഉറപ്പു വരുത്തിയ ശേഷം അവൻ മെല്ലെ കോണിപ്പടികൾ ഇറങ്ങി താഴേക്കു എത്തി. അമ്മുന്റെ മുറിയുടെ ജനാലയുടെ അടുത്ത്Read More →

Malayalam online novel

താലി കെട്ട് കഴിഞ്ഞു ക്ഷേത്രത്തിൽ നിന്നും തിരിച്ച വരനേയും വധുവിനെയും കതിർമണ്ഡപത്തിലോട്ട് ആനയിക്കാൻ രേവതിയും മാലതിയും കാർത്തികയും സുമതിയും കുടുംബത്തിലെ മറ്റു മൂന്ന് സ്ത്രീകളും അഷ്ടമംഗല്ല്യം ഒരുക്കിയ താലവുമായി പടിപ്പുരക്കൽ ഒരുങ്ങി നിന്നു. അനിൽ അച്ചുവിന്റെ സഹോദരന്റെ സ്ഥാനത്ത് നിന്ന് കണ്ണന്റെRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

ബുള്ളറ്റിൽ വന്നിറങ്ങിയ പ്രതാപ് ചന്ദ്രന്റെ തോളിലെ നക്ഷത്രത്തിന്റെ എണ്ണം കണ്ടതും പാറാവുകാരൻ തോക്കെല്ലാം സ്റ്റഡിയായി പിടിച്ചു സല്യൂട്ട് അടിച്ചു. “എന്താടോ താൻ രാവിലെ ഒന്നും കഴിച്ചില്ലേ. സല്യൂട്ടിന് ഒരു ശക്തി ഇല്ലല്ലോ.. താനെന്താ ഭാര്യ വീട്ടിലോട്ട് വന്നതാണോ. ഷർട്ടിന്റെ ബട്ടൻസൊക്കെ അഴിച്ചിട്ട്Read More →

പുനർജ്ജന്മം Malayalam novel

” ഇങ്ങനെ ചോദിക്കാം ചോദിക്കാം ന്ന് പറഞ്ഞു ഇവിടെ തന്നെ നിക്കാണ്ട് അമ്മുനോട് ചോദിക്ക്യാ സാവിത്രികുട്ട്യേ ” “ഹ ഹ ചോദിക്കംട്ടോ, അമ്മുട്ടി വരട്ടെ ” “ആ ” സാവിത്രിയുടെ വാക്കുകൾ കിച്ചന് വിശ്വാസമാണ്. അതുകൊണ്ട് തന്നെ അവന് സന്തോഷമായി. അപ്പോഴേക്കുംRead More →

Malayalam online novel

കണ്ണനെ കസവ് മുണ്ട് ചുറ്റിച്ചു, ക്രീം കളർ ഷർട്ട് ധരിപ്പിച്ചു വാച്ചും ബ്രെസ്ലേറ്റും കെട്ടി മേക്കപ്പ് ചെയ്തു ഒരുക്കി. അവരെല്ലാവരും കൂടിനിന്നു ഫോട്ടോസ് എടുക്കുമ്പോഴാണ് അമ്മാവൻ ദിവാകരനങ്ങോട്ടു വന്നത്… “കണ്ണാ ഒരുക്കം കഴിഞ്ഞില്ലേ.. സമയം ഏഴര കഴിഞ്ഞു “. “കഴിഞ്ഞമ്മാവാ.. ദാRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

ഇന്ന് രാവിലെ പുഴയക്കര ഗ്രാമത്തിലേക്ക് സൂര്യൻ വന്നത് രണ്ട് പേരുടെ മരണ വാർത്തയും കൊണ്ടാണ്. തേങ്ങാ കച്ചവടം നടത്തുന്ന തോമാച്ചനും ബാംഗ്ലൂരിൽ പഠിക്കുന്ന മകൾ സിസിലിയും. ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്നും വന്ന സിസിലിയെ കൊണ്ടു വരാൻ പോയതാണ് തോമാച്ചൻ. കഴിഞ്ഞRead More →