മരണങ്ങളുടെ തുരുത്ത് Malayalam Novel

ബുള്ളറ്റിൽ വന്നിറങ്ങിയ പ്രതാപ് ചന്ദ്രന്റെ തോളിലെ നക്ഷത്രത്തിന്റെ എണ്ണം കണ്ടതും പാറാവുകാരൻ തോക്കെല്ലാം സ്റ്റഡിയായി പിടിച്ചു സല്യൂട്ട് അടിച്ചു. “എന്താടോ താൻ രാവിലെ ഒന്നും കഴിച്ചില്ലേ. സല്യൂട്ടിന് ഒരു ശക്തി ഇല്ലല്ലോ.. താനെന്താ ഭാര്യ വീട്ടിലോട്ട് വന്നതാണോ. ഷർട്ടിന്റെ ബട്ടൻസൊക്കെ അഴിച്ചിട്ട്Read More →

പുനർജ്ജന്മം Malayalam novel

” ഇങ്ങനെ ചോദിക്കാം ചോദിക്കാം ന്ന് പറഞ്ഞു ഇവിടെ തന്നെ നിക്കാണ്ട് അമ്മുനോട് ചോദിക്ക്യാ സാവിത്രികുട്ട്യേ ” “ഹ ഹ ചോദിക്കംട്ടോ, അമ്മുട്ടി വരട്ടെ ” “ആ ” സാവിത്രിയുടെ വാക്കുകൾ കിച്ചന് വിശ്വാസമാണ്. അതുകൊണ്ട് തന്നെ അവന് സന്തോഷമായി. അപ്പോഴേക്കുംRead More →

Malayalam online novel

കണ്ണനെ കസവ് മുണ്ട് ചുറ്റിച്ചു, ക്രീം കളർ ഷർട്ട് ധരിപ്പിച്ചു വാച്ചും ബ്രെസ്ലേറ്റും കെട്ടി മേക്കപ്പ് ചെയ്തു ഒരുക്കി. അവരെല്ലാവരും കൂടിനിന്നു ഫോട്ടോസ് എടുക്കുമ്പോഴാണ് അമ്മാവൻ ദിവാകരനങ്ങോട്ടു വന്നത്… “കണ്ണാ ഒരുക്കം കഴിഞ്ഞില്ലേ.. സമയം ഏഴര കഴിഞ്ഞു “. “കഴിഞ്ഞമ്മാവാ.. ദാRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

ഇന്ന് രാവിലെ പുഴയക്കര ഗ്രാമത്തിലേക്ക് സൂര്യൻ വന്നത് രണ്ട് പേരുടെ മരണ വാർത്തയും കൊണ്ടാണ്. തേങ്ങാ കച്ചവടം നടത്തുന്ന തോമാച്ചനും ബാംഗ്ലൂരിൽ പഠിക്കുന്ന മകൾ സിസിലിയും. ഇന്നലെ രാത്രി ബാംഗ്ലൂരിൽ നിന്നും വന്ന സിസിലിയെ കൊണ്ടു വരാൻ പോയതാണ് തോമാച്ചൻ. കഴിഞ്ഞRead More →

പുനർജ്ജന്മം Malayalam novel

കോവിലകത്തു നിന്നു കിച്ചൻ പോന്നിട്ടു വർഷം നാലായി. അവന്റെ രൂപത്തിലും നല്ല മാറ്റമുണ്ട്. എന്നാൽ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒരു മാറ്റവും ഇല്ല. പഠിപ്പൊക്കെ പൂർത്തിയാക്കി കിച്ചനും അവനെ പോലെ തന്നെ ഉള്ള മറ്റു കുട്ടികൾക്കും മടങ്ങി പോകുന്ന നാൾ എത്തി. എല്ലാപേരുംRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

ഇന്നും പുഴയക്കര ഗ്രാമം ഉണർന്നത് പുതിയൊരു മരണ വാർത്തയും കേട്ടു കൊണ്ടാണ്. പട്ടണത്തിൽ പോയ സഹദേവൻ ആണ് ഇന്ന് മരണപ്പെട്ടിരിക്കുന്നത്. ഇന്നലെ രാത്രി അവസാന ബോട്ടിന് ഒറ്റക്ക് ജെട്ടിയിൽ വന്നിറങ്ങിയ സഹദേവൻ വീടിനോട് ചേർന്ന് നടത്തുന്ന ജോസേട്ടന്റെ കടയിൽ കയറി, അടക്കാൻRead More →

പുനർജ്ജന്മം Malayalam novel

“അമ്മു… അമ്മു അറിഞ്ഞുവോ, വല്യമ്മാമ കിച്ചനെ ദൂരേ ഒരിടത്തു കളരി പഠിക്കാൻ ആക്കാ” “എവിടെ? ആരു പറഞ്ഞു കിച്ചനോട് ഇത്? ” “വല്യമ്മാമ തന്ന്യാ പറഞ്ഞെ. കിച്ചനോട് ഇത് പറയുമ്പോൾ കിച്ചന്റെ അമ്മയും ഉണ്ടാർന്നൂല്ലോ. കളരി മാത്രല്ലാട്ടോ അമ്മു കളരി ചികിത്സയുംRead More →

Malayalam online novel

8 മണി ആയിട്ടും അയനത്തിന് കണ്ണനും അച്ചുവിനും ആശീർവാദം അറിയിക്കാൻ വരുന്ന ആളുകളുടെ തിരക്ക് ഒട്ടും കുറഞ്ഞിരുന്നില്ല. നാടറിഞ്ഞുള്ള വിവാഹമായത് കൊണ്ട് ചിറക്കൽ തറവാട്ടിലോട്ടു ആളുകളുടെ വരവിന് ഒട്ടും കുറവുണ്ടായിരുന്നില്ല. കണ്ണൻ കസവ് മുണ്ടും ജുബ്ബയുമെല്ലാം അണിഞ്ഞു പടിപ്പുരയുടെയവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നുRead More →

പുനർജ്ജന്മം 3 Malayalam novel

“കിച്ചാ…. എവിടെ ഇവൻ? നിഷേധി ! ഒരു കാര്യത്തിനും വിളിച്ചാൽ കിട്ടില്യ. ശപ്പൻ ” “എന്തോ വല്യമ്മാമേ വല്യമ്മാമ വിളിച്ചുവോ കിച്ചനെ? കിച്ചൻ കെട്ടില്ല്യാർന്നു. അമ്മുന്റെ അറയിലാർന്നു കിച്ചൻ. അതാ കേൾക്കാഞ്ഞെ ” “നിനക്കെന്താ പെങ്കുട്ട്യോൾടെ അറയിൽ കാര്യം ? ”Read More →

Malayalam online novel

ഇന്ന് അയനം… രാവിലെ, ലക്ഷ്മിയമ്മയും  മാലതിയും രേവതിയും കൂടി   ശിവരാമൻ നായർക്കും ദിവാകരനും ശേഖരനും ഓരോ കാപ്പിയും കൊടുത്തു, രമണിയെ പ്രാതലിന്റെ കാര്യങ്ങളെല്ലാം ഏൽപ്പിച്ചു കാർത്തുവുനേയും  അപ്പുവുനേയും അച്ചുവുനേയും കൂട്ടി അമ്പലത്തിലോട്ട് തൊഴാൻ പോയി. കണ്ണനും അനിലും നേരത്തെ തന്നെ തൊഴുതുRead More →