അക്ഷരതാളുകൾ Submit article

നിങ്ങളുടെ രചനകൾ അക്ഷരതാളുകളുമായി പങ്ക് വെക്കുവാൻ സുവർണാവസരം

അക്ഷരതാളുകൾ ഇവിടെ പുതിയ എഴുത്തുക്കാരെയും അവരുടെ സൃഷ്ടികളെയും ഇരുകൈകൾ കൊണ്ട് അക്ഷരതാളുകളിലേക്ക് സ്വാഗതം ചെയുകയാണ്.
നിങ്ങളുടെ രചനകൾ അക്ഷരതാളുകളുമായി പങ്ക് വെക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ രണ്ട് വഴിയിലൂടെ അക്ഷരതാളുകളിൽ പബ്ലിഷ് ചെയാവുന്നതാണ്.

Method 1

അക്ഷരത്താളുകളുടെ ഫേസ്ബുക്ക് പേജിൽ വിസിറ്റർ പോസ്റ്റായോ മെസ്സേജായോ അല്ലെങ്കിൽ ഗ്രൂപ്പിൽ നേരിട്ടോ പോസ്റ്റ്‌ ചെയുക.

Method 2

  1. നിങ്ങളുടെ പേരിൽ ഒരു  അക്കൗണ്ട് രജിസ്റ്റർ ചെയുക. Register
  2. മെയിലിൽ പോയി അക്കൗണ്ട് വെരിഫൈ ചെയ്തതിന് ശേഷം ലോഗിൻ ചെയുക. Login
  3. പിന്നീട് തുറന്ന് വരുന്ന പേജിൽ മുകളിൽ ‘ + ‘ സൈൻ കാണിടത്ത് ക്ലിക്ക് ചെയ്ത്  ‘post’ എടുക്കുക.submit article
  4. എന്നിട്ട് അതിൽ കഥയുടെ തലക്കെട്ട് title എന്നിടത്തും കഥ text of story എന്നിടത്തും ഫോട്ടോ, image എന്നിടത്തും കൊടുക്കുകsubmit article

  5. അതിനുശേഷം ‘save draft’ എന്നിടത്തും submit എന്നിടത്തും ക്ലിക്ക് ചെയുക.
  6. തുടർന്ന് അഡ്മിൻ അപ്പ്രൂവലിന് ശേഷം നിങ്ങൾ സബ്മിറ്റ് ചെയ്ത സ്റ്റോറി അക്ഷരത്താളുകൾ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും
N:B പങ്ക് വെക്കുന്നത് നിങ്ങളുടെ സ്വന്തം രചനകൾ തന്നെ ആയിരിക്കണം.
തുടക്കക്കാർക്ക് മാത്രമല്ല, ഇവർക്ക് പ്രചോദനമായി അക്ഷരങ്ങളെ പ്രണയിക്കുന്ന എല്ലാ എഴുത്തുക്കാർക്കും വായനക്കാർക്കും ഈ അക്ഷരതാളുകളിലേക്ക് സ്വാഗതം.
നിങ്ങളാണ് ഇവർക്ക് പ്രചോദനം. നിങ്ങളുടെ ആ മാന്ത്രികാ-തൂലിക സ്പര്ശനം ഈ അക്ഷരതാളുകളിൽ കൂടിയും ചലിപ്പിക്കുമെന്ന് പ്രതീക്ഷിച്ച് കൊണ്ട്,
സ്നേഹപൂർവ്വം,
അക്ഷരതാളുകൾ Team