ഇന്നേക്ക് പെണ്ണ് കാണാൻ തെണ്ടി തുടങ്ങിട്ട് രണ്ട് വർഷം. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷം.. ഒന്നുല്ലെങ്കിലും ഇത്രയും നടന്നിട്ടും ഒരു ഉളിപ്പില്ലാതെ ഞാൻ ഇപ്പോഴും എനിക്ക് തന്നെ താങ്ങാത്ത ഷൂവും പാന്റും വലിച്ച് കേറ്റി തെണ്ടി നടക്കുന്നുണ്ടല്ലോ.. എല്ലാവരെയുംRead More →