മരണങ്ങളുടെ തുരുത്ത് Malayalam Novel

ഫോൺ കട്ടാക്കിയപ്പോഴേക്കും എസ് പി മനു മാത്യുവിന്റെ ഇന്നോവ കാർ റെസ്റ്റ്ഹൗസിന്റെ മുന്നിൽ എത്തി. വണ്ടിയിൽ നിന്ന് ഇറങ്ങിയ എസ് പിയെ പ്രതികപ് സല്യൂട്ട് ചെയ്തു. “വേഗം വാടോ, സി എം ചൂടിലാണ്” അകത്തെക്കുള്ള സ്റ്റെപ്പുകൾ ഓടി കയറി പ്രതാപും എസ്Read More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

“തുരുത്തിലെ കാര്യങ്ങൾ നടത്തുന്നതിന് വേണ്ടി ഐഷയെയും ഫെമിനയെയും ഏൽപ്പിച്ചു അവരെ എന്റെ വീട്ടിൽ നിർത്തിയ ശേഷം അവർ അവിടുത്തെ കാര്യങ്ങൾ നന്നായി നടത്തിയിരുന്നെങ്കിലും, അവരിൽ എനിക്ക് എന്തോ പൂർണ വിശ്വാസം ഉണ്ടായിരുന്നില്ല. അവരുടെ അവിടെയുള്ള കാര്യങ്ങൾ അറിയുന്നതിന് വേണ്ടിയും, അവിടെ അവരെRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

“എന്താടാ, നിനക്കൊരു പുഞ്ചിരി ?ഇനി നിന്നെ തുറന്ന് വിടാൻ എങ്ങാനും ആണോ മിനിസ്റ്റർ എന്നെ വിളിപ്പിച്ചത് ?” “അറിയില്ല സർ” “ഇനിയിപ്പോ അതിന് ആണെങ്കിലും നീ ഇനി പുറംലോകം കാണണമെങ്കിൽ, സി എം അല്ല ദൈവം തമ്പുരാൻ വിചാരിച്ചാലും നടക്കില്ല. കാരണംRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

പോലീസ് ക്ലബിന് മുന്നിൽ പ്രതാപിന്റെയും സംഘത്തിന്റെയും ജീപ്പ് ബ്രേക്കിട്ട് നിന്നു. ഫ്രണ്ടിലെ ഡോറിലൂടെ പ്രതാപ് ഇറങ്ങി അകത്തേക്ക് പോയി. “അനസേ, അവനെ ഇങ്ങ് ഇറക്കി റൂമിൽ കേറ്റിക്കോ” സൈഡിലെ ഡോർ തുറന്ന് ആദ്യം അനീഷ് ഇറങ്ങി. പിറകെ കുട്ടായിയും അനസും പോലീസുകാരനുംRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

“സർ” പിറകിൽ നിന്നും സജിത്തിന്റെ വിളി കേട്ട് പ്രതാപ് തിരിഞ്ഞു നോക്കി. “എന്താടോ ?” “സർ, ഒരു മിനിറ്റ് ഒന്നിങ്ങോട്ട് വരാമോ ?” “അനീഷേ, ഞാൻ തിരിച്ചു വിളിക്കാം” സജിത്തിന്റെ അടുത്തേക്ക് ചെന്ന പ്രതാപ് “എന്താടോ ?” തന്റെ മുന്നിലിരിക്കുന്ന കമ്പ്യൂട്ടർRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

“അനീഷേ, അനസിനെ വിളിക്ക്. നമുക്ക് നാളത്തെ കാര്യങ്ങൾ കുറച്ചു പ്ലാൻ ചെയ്യാൻ ഉണ്ട്” അനീഷ് അനസിനെ വിളിക്കാൻ പോയി. തിരികെ വന്ന അനസും അനീഷും പ്രതാപും കൂടി നാളെക്കുള്ള അവസാന വട്ട ചർച്ചയിൽ മുഴുകി. “നാളെ രാവിലെ 8 മണിക്ക് നമുക്ക്Read More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

താഴേക്ക് വീണ ഐഷയുടെ അടുത്തേക് ഓടി വന്ന പ്രതാപ് “ചത്തോടൊ ഇവൾ” എന്ന ചോദ്യത്തോടെ അപർണയെയും സുറുമിയെയും നോക്കി. പ്രതാപിന്റെ ചോദ്യം കേട്ടതോടെ ഫെമിനയുടെയും അപർണയുടെയും സുറുമിയുടെയും മുഖം വിളറി വെളുത്തു. സുറുമിയും അപർണയും പരസ്പരം മുഖത്തേക്ക് നോക്കി. ഫെമിന ഇപ്പോൾRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

ഫോണിലെ മെസേജ് വായിച്ചതോടെ പ്രതാപിന്റെ മുഖം ആകെ ടെൻഷൻ ആയി. ഞങ്ങൾ അവിടെ എത്തുന്നതിന് മുൻപ് അവർ അവിടെ നിന്നും രക്ഷപെട്ടാൽ ഇത്രയും കഷ്ടപ്പെട്ടത് എല്ലാം വെറുതെയാകും. പ്രതാപ് ഫോൺ എടുത്ത് അനീഷിനെ വിളിച്ചു. “സജീവിനോട് അവരെ കോണ്ടാക്റ്റ് ചെയ്യാൻ പറയണം.Read More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

പ്രതാപ് വാച്ചിൽ സമയം നോക്കി. പത്തേകാൽ. ഇനിയും പതിനഞ്ച് മിനിറ്റ് കൂടി ബാക്കിയുണ്ട് അവർ എത്താൻ. പ്രതാപ് ഫോൺ എടുത്ത് അനസിനെ വിളിച്ചു. “അനസേ, യാതൊരു കാരണവശാലും അവർ അനസിന്റെ കണ്ണിൽ നിന്നും മിസ്സാകരുത്. അവർ ആരെയൊക്കെ കാണുന്നു, എവിടെയൊക്കെ പോകുന്നുRead More →

മരണങ്ങളുടെ തുരുത്ത് Malayalam Novel

വള്ളത്തിന്റെ മുന്നിലെ പടിയിൽ ഇരുന്ന് അനസ് ആണ് വള്ളം തുഴയുന്നത്. അനീഷ് നടുവിലും പ്രതാപ് ഏറ്റവും പുറകിലും ആണ് ഇരുന്നത്. പ്രതാപിന്റെ കയ്യിലും ഉണ്ട് പങ്കായം. പ്രതാപും ഇടക്കിടെ വള്ളം തുഴയുന്നുണ്ട്. “അല്ല സാറേ, ഈ യാത്രയുടെ ഉദ്ദേശം സർ പറഞ്ഞില്ലല്ലോRead More →