ഹാപ്പി ന്യൂ ഇയർ

ഹേ- അനന്തശ്ശായിയായോരു കാലമേ ആദിയുഷസ്സിന്റെ നാഭിപത്മത്തിലെ തേജോമയരൂപമായുണർന്നിട്ടു നീ ക്ഷണ, ത്രുതി, വേഗം കല, നിമിഷങ്ങളാം ആദ്യാന്തരാമി പ്രവാഹങ്ങളാകവേ വേദങ്ങൾ ഓംങ്കാര മന്ത്രമായെത്തുന്നി തീജലത്തിൽ നിന്നു പാഠം പഠിക്കുവാൻ വീണ്ടും മനീഷിക വിഭ്രമവേഗപരിണാമ – മായ് മുന്നിലേക്കു കുതിക്കവേ നാഴികവട്ട നിഴലളന്നൂ,,Read More →

പുതുവർഷ

നാളെ പുതുവർഷപ്പുലരിയിലൊരു പുതു മനുഷ്യനായി മാറുമെന്ന ശപഥങ്ങളോടെ നിദ്ര പുൽകുമീ രാത്രിയിൽ കാലിയായ ലഹരികുപ്പിക്ക് നടുവിൽ എത്രയോ ആണ്ടുകൾ കടന്നുപോയിരിക്കുന്നു പൂർത്തിയാക്കാനാകാത്ത ശപഥത്തിൻ ജല്പനങ്ങളിൽ കാലചക്രം തിരിച്ചറിയുവാൻ മനുഷ്യകണക്ക് മാത്രമീയാണ്ട് നന്നായി ജീവിക്കുവാൻ വേണമെങ്കിൽ ഒരു നിമിഷം മതി അതിനൊരു പുതുവാണ്ട്Read More →

ഹാപ്പി ന്യൂ ഇയർ

പീറ്ററും കൂട്ടരും ന്യൂ ഇയർ ആഘോഷിക്കാനു ള്ള ഒരുക്കത്തിലായിരുന്നു.നേരമൽപ്പം ഇരു ടായിത്തുടങ്ങുമ്പോൾ അവർ പതുങ്ങിപ്പതു ങ്ങി അരുവിയിൽ നിന്നും കരകയറിക്കൊണ്ടി രിക്കുന്ന മൂന്ന് താറാവുകളെ അടിച്ചു മാറ്റി. നാട്ടിലെ സുരക്ഷാ ഭീഷണി മൂലം അവർ അടുത്തുള്ള മല കയറി.കൂട്ടിന് സോമൻ ചേട്ടൻRead More →