പുനർജ്ജന്മം Malayalam novel

വല്യമ്മാമയെ കണ്ടതും കിച്ചൻ അറിയാണ്ട് പറഞ്ഞു പോയി, “യ്യോ വല്യമ്മാമ !” വല്യമ്മാമ ആട്ടെ കോപിഷ്ഠനായി അവന്റെ അടുത്തേക്ക് വന്നു, കിച്ചൻ എന്തേലും പറയും മുൻപ് തന്നെ തല്ല് തുടങ്ങി കഴിഞ്ഞു “കിച്ചനെ ഇങ്ങനെ തല്ലല്ലേ വല്യമ്മാമേ. കിച്ചന് വേദനിക്കുന്നു ”Read More →

പുനർജ്ജന്മം Malayalam novel

ഈറൻ മാറിയ ശേഷം അമ്മു അവന്റെ അടുത്തേക്ക് വന്നു പറഞ്ഞു, “കിച്ചാ… ഇങ്ങട് വായോ അമ്മു പറയട്ടെ ” “മ്മ് ” “വേളി കഴിച്ചുന്നു വെച്ച് ആർക്കും കുഞ്ഞാവ വരില്യ ” “വേണ്ട ! ന്റെ അമ്മ പറഞ്ഞുല്ലോ വേളി കഴിഞ്ഞുച്ചാൽRead More →

പുനർജ്ജന്മം Malayalam novel

“ആരോടേലും പറയണോ? ” “ഹാ പറയരുതെന്ന് ” “ആ പാറയില്ല്യ ” “ന്നാ ഇങ്ങട് വായോ ” അവൻ അല്പം കൂടെ അവളിലേക്ക്‌ ചേർന്നു കിടന്നു “ആ വന്നു എന്തേയ് അമ്മു? ” “അതോ, അത്…. ആ ചെവി ഇങ്ങട് തായോRead More →

പുനർജ്ജന്മം Malayalam novel

കിച്ചൻ പാടി നിർത്തുമ്പോൾ വല്യമ്മാമയെ ദയനീയമായി ഒന്ന് നോക്കി. അത് മറ്റൊന്നും കൊണ്ടല്ല, എന്തേലും കുറ്റം കണ്ടുപിടിച്ചോന്ന് അറിയാനാ. അദേഹത്തിന്റെ മുഖം വല്യ ഭാവവെത്യാസം ഒന്നും കാണാത്തതുകൊണ്ട് അവന് ഒരു വിധം സമാധാനം ആയി. എന്നാലും അവൻ ചോദിച്ചു, “നന്നായിരുന്നുവോ വല്യമ്മാമേ?Read More →

പുനർജ്ജന്മം Malayalam novel

അത്താഴം ഉണ്ട് കഴിഞ്ഞു കിച്ചൻ സ്വന്തം മുറിയിലേക്ക് പോയി. കോവിലകത്തു എല്ലാപേരും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷം കിച്ചൻ മെല്ലെ കിടക്കയിൽ നിന്നു എഴുന്നേറ്റു വാതിൽ തുറന്നിറങ്ങി കാവിലേക്കു നടന്നു. അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. അവൻ കാവ് കടന്ന് അമ്പലത്തിൽ എത്തിയപ്പോൾRead More →

പുനർജ്ജന്മം Malayalam novel

“അമ്മു….. ഒന്ന് നിൽക്കെന്റെ അമ്മുവേ. കിച്ചൻ ഒന്ന് പറഞ്ഞോട്ടേ,… അത് ഒന്ന് കേട്ടിട്ടു പോകു ” “വേണ്ട, ഇക്ക് ഒന്നും കേൾക്കണ്ട ” എന്ന് പറഞ്ഞവൾ നടന്നകന്നു അവൻ അവളുടെ പിന്നാലെയും, അപ്പോഴാണ് മുറ്റത്തു ഉലാത്തുന്ന വല്യമ്മാമേടെ വക ഒരു ചോദ്യംRead More →

പുനർജ്ജന്മം Malayalam novel

പതിവ് പോലെ രാവിലെ എഴുന്നേറ്റു കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് കിച്ചൻ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി. അവൻ കുതിരയെ തളച്ചിരുന്നടത്തു നിന്നു അഴിച്ചു അമ്പലത്തിലേക്ക് കൊണ്ട് പോയി ശ്രീകോവിലിനു മുന്നിൽ നിർത്തി എന്നിട്ട് കിച്ചൻ നട തുറന്ന് ഭഗവാനെ കാട്ടി. “അതേയ്…Read More →

പുനർജ്ജന്മം Malayalam novel

അമ്മുനോട് പിണങ്ങി, കിച്ചൻ കടവിൽ നിന്നു പോയതിനു പിന്നാലെ അമ്മുഉം അലക്കു നിർത്തി. അമ്മുന് അറിയാമായിരുന്നു അവൻ എന്തേലും അബദ്ധം കാട്ടുമെന്നു. ആരോടെങ്കിലും ഒക്കെ പറഞ്ഞാൽ ആകെ കുഴപ്പം ആവുമെന്ന്. അതുകൊണ്ടാ അവൾ അവന്റെ പിന്നാലെ ചെന്നതും. അവൾ തറവാട്ടിൽ എത്തുമ്പോൾRead More →

പുനർജ്ജന്മം Malayalam novel

പതിവ് പോലെ കിച്ചൻ രാവിലെ തന്നെ ഉണർന്നു കുളത്തിലേക്ക് ഓടി. മുങ്ങി കുളിച്ചു അമ്പലത്തിൽ പോയി നട തുറന്നു പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ആദ്യ തന്നെ ഭഗവാനെ ജലാഭിഷേകം നടത്തിയ ശേഷം കളഭം ചാർത്താനാരംഭിച്ചു. കളഭം ചാർത്തലിനിടെ എന്നത്തേയും പോലെ ഭഗവാനോട്Read More →

പുനർജ്ജന്മം Malayalam novel

കിച്ചന്റെ വാക്കുകൾ കേൾക്കാൻ വല്യമ്മാമ തയാറല്ലാർന്നു. അദ്ദേഹം ചുവരിൽ നിന്നു ചൂരൽ വടിയെടുത്തു കിച്ചനെ പൊതിരെ തല്ലി. മകനെ,വല്യമ്മാമ തല്ലുന്നത് കണ്ട് കിച്ചന്റെ അമ്മ ഉമ്മറത്തേക്ക് ഓടി എത്തി. “എന്തേയ് ഏട്ടാ? എന്തേയ് ൻറെ കുട്ടി ചെയ്തെ? ഏട്ടൻ ഇങ്ങനെ ശിക്ഷിക്കാനുംRead More →