സത്യം പറഞ്ഞാൽ എനിക്ക് പേടിയല്ല, സത്യത്തോട് പൊരുത്തപ്പെടാനുള്ള ഒരു ബുദ്ധിമുട്ട്. ഞാൻ ഈ കാണുന്നത് സ്വപ്നമോ അതോ യഥാർത്ഥമാണോ എന്ന് മനസിലാക്കാൻ എനിക്ക് തന്നെ സാധിക്കാത്ത പോലെ. മെല്ലെ ഒരു കൈ കൊണ്ട് പരതി അരികിൽ കിടക്കയിൽ കിടക്കുന്ന ഫോൺ കണ്ടുപിടിച്ചു.Read More →

കൈയിൽ തന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ നോക്കി ഒന്നും മനസിലാകാത്ത കൊണ്ട്, ഒന്ന് നോക്കി അത് അവിടെ തന്നെ വെച്ചു. സി ഐ ഞങ്ങളെ ശ്രദ്ധിക്കുന്നു പോലും ഇല്ലാ. അങ്ങോര് ഫയലിലെ ഓരോ പേപ്പറുകൾ മറച്ച് കൊണ്ട് അതിലേക്ക് തന്നെ നോക്കിക്കൊണ്ട് പറഞ്ഞ്Read More →

ഞാൻ പെട്ടന്ന് അവളെ കണ്ട് പേടിച്ച് എഴുന്നേറ്റു. അപ്പോഴാണ് അമ്മ അവളെ തിരിഞ്ഞ് നോക്കിയത്. നോക്കിയതും അമ്മയും ഒന്ന് പകച്ചെന്ന് തോന്നുന്നു. അമ്മ വേഗം കണ്ണും തുടച്ച് ഞങ്ങളോട് ഇപ്പൊ വരാമെന്നും പറഞ്ഞ് അവളുടെ കൂടെ അകത്തോട്ട് പോയി. ഓഷിനെ നോക്കിയപ്പോൾRead More →

കോൾ വെച്ചിട്ടും ഞാൻ ഫോണും ചെവിയിൽ വെച്ചിരുന്നു. ചുമരിൽ ചാരി നിന്നിരുന്ന ഞാൻ ചുമരിൽ കൂടി ഊർന്ന് താഴെ ഇരുന്നു. എനിക്ക് വിശ്വസിക്കാൻ പോയിട്ട് ഒന്നും ആലോചിക്കാൻ കൂടി സാധിക്കുന്നില്ല. ഇവൻ എന്തൊക്കെയാ പറയുന്നേ.. ഒരാൾക്ക് ഇങ്ങനെ ആക്‌സിഡന്റ് നടത്തി ആളുകളെRead More →

“കുട്ടാ ഡാ നീ പള്ളിക്ക് വന്നിരുന്നോ “ അമ്മയുടെ ശബ്ദം പോലെ.. പേടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ അതാ അമ്മ പള്ളിയുടെ സൈഡ് കവാടത്തിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു. “നീ എപ്പോൾ വന്നു. നീ ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചാ എണീപ്പിക്കാഞ്ഞത്. അല്ലാRead More →

സാറിന്റെ സംസാരത്തിൽ എന്റെ എല്ലാ പ്രതീക്ഷയും കൈ വിട്ടു പോയിരിന്നു.ഫോൺ വെച്ചതും ഫോണിന്റെ സ്ക്രീനിൽ അവളുടെ ഫോട്ടോ തെളിഞ്ഞു വന്നു. ഫോണും നെഞ്ചത്ത് പിടിച്ച് കണ്ണും ഇറുക്കി പിടിച്ച് ചുണ്ടും അമർത്തി കടിച്ച് ഇത് വരെ പിടിച്ച് നിന്ന എല്ലാം കൂടിRead More →

ഫോൺ റിങ് ചെയുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. മൂന്ന് നാല് പ്രാവശ്യം വിളിച്ചിട്ടും എടുക്കാതായപ്പോൾ ഫോൺ അവിടെ മേശ പുറത്ത് വെച്ച് ഡ്രസ്സ് മാറി. എന്തായിരിക്കും അവന് പറയാൻ ഉണ്ടാകുക എന്നാലോചിച്ച് മനസ്സിന് ഒരു സ്വസ്ഥതയും കിട്ടുന്നില്ല. മൊബൈലും എടുത്ത് കട്ടിലിലോട്ട് കിടക്കാൻRead More →

കല്ലറകൾ പോലെ തോന്നുന്ന മൂന്ന് സിമന്റ് തറകൾ.. ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ വേഗം കണ്ണുകൾ മുറുക്കെ അടച്ചു. നിന്ന നിൽപ്പിൽ മരിച്ചു പോകുമോ എന്നൊരു ഭയം. കാൽ ഒരു അടി മുന്നിലോട്ടോ പിന്നിലോട്ടോ വെക്കുവാൻ പറ്റാത്ത അവസ്ഥ. എന്റെ ശ്വാസോച്ച്വാസംRead More →

ഇത് പോലൊരു യാത്ര ഞാനും സ്വപ്നം കണ്ടിരുന്നു. ഞാനും സമുദ്രയും ഉള്ള ഒരു ലോകത്തിലേക്ക്.. അവളെ ഞാൻ ഒരുപാട് തവണ വിളിച്ചതായിരുന്നു ഒന്ന് എന്റെ കൂടെ ഇറങ്ങി വരാൻ പറഞ്ഞ്.. പക്ഷെ അവൾ അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹമില്ലാതെ വരില്ലാ എന്നRead More →

ഡാ നീ എന്തൊക്കെയാ കെട്ടി മറച്ചിടുന്നേ. അറിയാവുന്ന പണിക്ക് വെല്ലോം പോയാ പോരെ. നീ അവിടെ ഇരിക്ക്. ചോറ് ഞാൻ ഇട്ട് തരാം. അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ഒരു കുഞ്ഞിനെ പോലെ എല്ലാം തലയാട്ടി കൊണ്ടിരുന്നു. എനിക്ക് അമ്മോട് ഒന്നുംRead More →