ലേബർ റൂമിന്റെ മുന്നിലെ വിസിറ്റിങ് റൂമിൽ ഒരു കുഞ്ഞിക്കാല് കാണാനുള്ള ആഗ്രഹവുമായി ഇരിക്കുന്ന ആളുകൾക്കിടയിൽ, നന്ദനും അമ്മയും അച്ഛനും ആമിത്തയും ഷഹാനക്കും കുഞ്ഞിനുമായുള്ള പ്രാർത്ഥനയും പ്രതീക്ഷകളുമായി ഇരുന്നു… അപ്പോഴാണ് രാഖി ക്ലാസ് കഴിഞ്ഞു അങ്ങോട്ട് വന്നത്. രാഖി നന്ദനെ കണ്ടതും നിറRead More →

T ഷഹാന ഹോസ്പിറ്റൽ ഡ്രസ് മാറി വന്നതും സിസ്റ്റർ വന്നു അവളെ ട്രിപ്പ് കൊടുത്തു കിടത്തി. ഇടയ്ക്ക് ഡോക്ടർ  ഷഹാനയെ വന്നു നോക്കി. ഡോക്ടർ നന്ദനോട് പെയിൻ ഉണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞു… ഷഹാനയുടെ മുഖത്ത് നല്ല പേടിയുണ്ടായിരുന്നു.. പോരാത്തതിന് നല്ലRead More →

“നീ ഇത്ര പെട്ടെന്ന് വന്നോ….” ആമിത്തയുടെ സംസാരം കേട്ട ഷഹാന തിരിഞ്ഞു കൊണ്ടു ചോദിച്ചു…. “ആമിത്താ നന്ദേട്ടൻ വന്നോ… നന്ദേട്ടാ…എവിടെ…. “. അതു കേട്ടതും നന്ദൻ ഓടി വന്നു അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞു.. “ഞാൻ ഇവിടെ ഉണ്ട് വാവേ…..”  അവൾRead More →

ജാലകത്തിന്റെ ഇടയിലൂടെ തെറിച്ചു വീണ മഴ തുള്ളികൾ മുഖത്തു വീണപ്പോഴാണ് ഷഹാന ഉറക്കമുണർന്നത്. പുറത്ത് ഇടവപ്പാതി തകർത്തു പെയ്യുകയാണ്. വീശിയടിച്ച തെക്കൻ കാറ്റിൽ മുറ്റത്തെ മൂവ്വാണ്ടൻ മാവിൽ നിന്നും പച്ചയും പഴുത്തതുമായ ഇലകളും മാങ്ങകളും മുറ്റത്ത് വീണു കിടക്കുന്നു. ഷഹാന ജനൽRead More →