“ശ്രുതി.” “എന്താണ് ശ്രീ ഏട്ടാ” “എന്താണ് നീ ഇങ്ങിനെ  ശബ്ദ മുണ്ടാക്കുന്നത് “ “നിങ്ങൾ കാണുന്നില്ലേ അവൻ കളിക്കുന്നത്.. അവന് ട്രോളി ഉരുട്ടാൻ കൊടുക്കണം പോലും” “കൊടുത്തോളൂ അവൻ ചെറിയ കുട്ടിയല്ലേ…” “ദാ കണ്ടോ അവനെ പോലെയുള്ള കുട്ടികൾ ക്യുവിൽ അടങ്ങി Read More →

രാവിലെ ജോലിക്കായി ഇറങ്ങിയ ഞാൻ തിരിഞ്ഞു നിന്ന് നോക്കി, എന്നും രാവിലെ ഞാൻ പുറപ്പെടുന്നതും നോക്കി നിന്നിരുന്ന ആ രൂപം ഇന്നവിടെ ഇല്ല. ദിവസവും രാവിലെ ഞാൻ ഇറങ്ങുമ്പോൾ ആ ഇറയത്ത് ഉണ്ടാകും, ഞാൻ പോകുന്നതും നോക്കി. കൈ ഉയർത്തി ഒരുRead More →

ഓടിനാൽമേഞ്ഞൊരു മൺകുടിൽ തിണ്ണമേൽഓർമ്മകൾ പിന്നെയും പൂവിട്ടുണരവെ… കാഴ്ചയേറെയും കൺമുന്നിലെത്തീട്ടുംകാതുകൾ പിന്നിലായ് താളംശ്രവിക്കുന്നു… കൂട്ടമണിയൊച്ച കേൾക്കുന്ന മാത്രയിൽആർത്തിരമ്പുന്നൊരീ ആവേശത്തള്ളലിൽ… ഹൃത്തടം വീണ്ടുമൊരു ബാല്യത്തിനായിവെറുതെയെന്നാകിലുമാശിച്ചു പോയി… ഉണർന്നെണീക്കണം നേരമേയെങ്കിലോകുളംകലക്കുവാൻ കൂട്ടരെക്കൂട്ടണം… കുളി കഴിഞ്ഞതും മഷിത്തണ്ടു തേടണംപുസ്തകങ്ങളിൻ കെട്ടതു മുറുക്കണം … വൃത്തിയായിത്തുടച്ചു മാറ്റീടണംസ്ളേറ്റിലിന്നലെ തെളിച്ചവരകളെ…Read More →

മൈതാനത്തിലെ ഗോൾ പോസ്റ്റിൽഏകനായി വാഴുന്നു. മൈതാനത്തെ തൊട്ടുരുമ്മി നീങ്ങുന്നപന്തിൻറെ ഓരോ താളവും കഴുകകണ്ണുകളോടെ നോക്കിചിത്തം ഏകാഗ്രതയിൽ മുഴുകും. എതിരാളി ഏയ്ത് വിടുന്നഓരോ പന്തുകളെയും പ്രതിരോധിക്കും…ടീം വിജയത്തിൻ വെന്നികൊടി നാട്ടും.. ഗോളുകൾ തടയാനാവാതെ,കിരീടം അകലെയാവുമ്പോൾപരാജയഭാരമെല്ലാംഗോളിയുടെ ചുമലിൽ വീഴും. ഭാഗ്യ നിർഭാഗ്യങ്ങളുടെ,ജയപരാജയങ്ങളുടെപെൻഡുലത്തിലെന്നുംനിൽക്കുന്നവനാണ്ഓരോ ഗോളിയും Writer:Read More →

ജീവിത മഹാസമുദ്രത്തിലെ,അനുഭ വങ്ങളുടെ,നീർച്ചുഴിയിൽ ഒരു അ ഞ്ചു വയസ്സുള്ള മകനുമായി മുങ്ങി ത്താഴ്ന്നുകൊണ്ടിരുന്നപ്പോഴാണ് അശോകൻ ഒരു കച്ചിത്തുരുമ്പുമാ യി വന്നു പറഞ്ഞത്;അവരുടെ അ യൽവാസി മരക്കാറിന് ഒരു പെങ്ങ ളുണ്ട്,ഒന്നുപോയി കണ്ടാലോഎന്ന്. ഇനിയൊരു വിഡ്ഢിവേഷം കെട്ടാൻ അയാളെക്കൊണ്ടാകില്ല,പക്ഷേ കു ട്ടിയെ നോക്കാൻRead More →

“പൂമുഖ വാതിലിൽ നിൽപുണ്ട് ഞാൻപതിവായി നിന്മുഖം ഓർത്തു കൊണ്ട്എന്നും കിനാവിലായ് കേൾക്കുന്നു ഞാൻ കാതോരം നിൻസ്വരം ഇമ്പമാലേ…..(പൂമുഖ വാതിലിൽ)ഓർക്കാൻ ഒന്നുമേ ചൊന്നതില്ലാ….പാറിയകന്നു നീ പോയതല്ലേ….നിൻ മൗനമെപ്പോഴും നൊമ്പരമായി….നിൻ മുഖമെന്നെന്നുമോർക്കാറുണ്ട്….(പൂമുഖ വാതിലിൽ)വിടചൊല്ലാൻ മാത്രം എന്തേ ഞങ്ങൾ….ചെയ്തുപോയോ നിന്നിലപരാധമായ്….വീടിൻ സന്തോഷം നീ അല്ലയോ….എല്ലാമകന്നു പോയ് അറിയുന്നുവോ…(പൂമുഖRead More →

ഇന്ന് നാട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോള്‍ ഇളയ മകള്‍ ഫാത്തിമയാണ് ഫോണ്‍ എടുത്തത്‌  അവിടെ നിന്നു “ഹലോ” എന്ന് മകള്‍ പറഞ്ഞപ്പോള്‍ തെന്നെ എനിക്ക് മനസിലായി അവള്‍ ഓടി വന്നാണ് ഫോണ്‍ എടുത്തതെന്ന്. ഞാൻ ചോദിച്ചു: എന്തിനാ മോള്‍ ഓടി വന്നു ഫോണ്‍ അടുത്തത്.Read More →