rocks malayalam story

ഈ വീക്കെന്റിൽ സൗദിഅറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിലേക്ക് പോവാന്ന് പറഞ്ഞുറപ്പിച്ചപ്പൊ അവിടെ എന്തൊക്കെ ഉള്ളതെന്ന് അറിയണം ഞമ്മളെ കുഞ്ഞിപ്പാത്തൂന്. “അവിടെ എന്താ മോളേ ഇല്ലാത്തത്. ഞമ്മളെ ഈ പട്ടിക്കാട്ടിൽ കൊണ്ടോയിട്ടിട്ട് ഒരൊലക്കയും കാണിച്ച് തരാതെ ഇതാ ഗൾഫെന്നും പറഞ് പറ്റിക്കാ അന്റെRead More →

ഒരു പ്രവാസിയുടെ കുഞ്ഞുസ്വപ്നങ്ങൾ

” നിനക്കെന്തിനാ പെണ്ണേ മൂക്കുത്തി…എള്ളിനോളമുള്ള നിന്റെയീ കുഞ്ഞിമറുകിനോളം ചന്തം ഏത് മൂക്കുത്തിക്കു തരാൻ കഴിയും…” നാണത്താൽ കൂമ്പിയ അവളുടെ മുഖമുയർത്തി അരുണിമ പരന്നുതുടങ്ങിയ മൂക്കിൻത്തുമ്പിൽ മുഖമുരസി ആ എള്ളിൻകറുപ്പുള്ള മറുകിനു മേൽ പതിയെ ചുണ്ടുകളമർത്തുമ്പോഴേക്കും എന്നെയവൾ തള്ളിമാറ്റി.. ” മതി..വല്ല്യേ പുന്നാരമൊന്നുംRead More →

നിലാവ് story

ഒട്ടും പരിചയമില്ലാത്ത സ്ഥലത്ത്!! തനിയെ.. അതും രാത്രിയിൽ!! ഓർക്കും തോറും ഹൃദയമിടിപ്പിനു വേഗതയേറി.. ഇടക്കെപ്പോഴോ ചാർജ് തീർന്നു ജഢമായ ഫോണിനു നേരെ അവൾ നിസ്സഹായതയോടെ നോക്കി.. സമയമറിയാൻ പോലും ഒരു വഴിയുമില്ലെന്ന തിരിച്ചറിവ് കാലുകളിൽ തളർച്ചയായി പടർന്നു!! അറിയാവുന്ന ദൈവങ്ങളെയെല്ലാം ഉള്ളുരുകിRead More →

malayalam story

“നിന്നെയൊക്കേ പഠിപ്പിച്ചു വലുതാക്കിയതിന് പകരം പറമ്പിൽ രണ്ടു മൂട് തെങ്ങ് വെച്ചാൽ മതിയായിരുന്നു…. “അച്ഛൻ രാവിലേ നല്ല ദേഷ്യത്തിൽ ആണ്… “എന്നും പതിവുള്ള കാര്യം ആയതിനാൽ എനിയ്ക്ക് അത് വല്യ പുതുമ തോന്നിയില്ല… “രാവിലേ തുടങ്ങിയോ അച്ഛനും മകനും… “നീയൊരുത്തിയാണ് ഇവന്Read More →

ആത്മാവ് malayalam story

“യമരാജൻ ഭൂമിയിൽ നിന്നും പുതിയ ഒരു ആത്മാവ് വന്നിട്ടുണ്ട്… “പുറത്ത് നിൽക്കുന്നു… “കടത്തി വിടൂ ചിത്ര ഗുപ്താ… “കടന്നു വരൂ ആത്മാവേ നരകത്തിലേക്ക് സ്വാഗതം… എന്താണ് വകുപ്പ്.. “ആത്മഹത്യയാണ് രാജൻ… നാടു..? കേരളം… “പേര് എന്താണ്..? ശങ്കർ.. വയസ്സ്..? 38 ഇപ്പോളുRead More →

malayalam story

“ഡാ ഗൗതമേ ഗീതു ഇത് വരേ കോളേജിൽ നിന്നും വന്നില്ലടാ…. “സാധാരണ ഞാൻ ഓഫീസിൽ നിന്നും വരുമ്പോൾ അവൾ പുറത്ത് കാത്തു നിൽക്കുന്നതാണ്.. “ഇന്നെന്താണ് ഇത്രയും താമസിയ്ക്കുന്നത്.. “അതിനെന്താ അമ്മേ അവൾ കൊച്ചു കുട്ടിയല്ലല്ലോ അവള് വരും… “നിനക്കത് പറയാം ഞാൻRead More →

കലിപ്പ് malayalam story

” എന്തിനാ പെണ്ണേ… നീ ഇവനെ സ്നേഹിച്ച് കല്യാണം കഴിച്ചത്.. ന്റെ മോനായത് കൊണ്ട് പറയല്ല ഇത്രക്ക് ദേഷ്യവും വാശിയും ഉള്ള ഒരുത്തനും ഈ ദുനിയാവിൽ ഉണ്ടാവില്ല.. ” രാവിലെ ഉമ്മയോടും എന്നോടും എന്തോ ഒരു ചെറിയ കാര്യത്തിന് വഴക്കടിച്ച് അവൻRead More →

ഒരു ന്യൂജന്‍ നടക്കഥ

ഇതൊരു കഥയല്ല; നടന്ന സംഭവം തന്നെയാണ്. എനിക്ക് സന്താനങ്ങളായി ഒരു പുത്രിയും പുത്രനുമുണ്ട്. രണ്ടു കൂറകള്‍ക്കും ഓരോരോ സൈക്കിളുകളും വാങ്ങി കൊടുത്തിട്ടുണ്ട്. പുത്രി എന്തരോ പഠിക്കാനാണ് എന്നും പറഞ്ഞു തിരുവന്തോരത്ത് പോയതോടെ അവളുടെ പഴയ ലേഡി ബേഡ് സൈക്കിള്‍ ഉപേക്ഷിക്കപ്പെട്ട് അനാഥപ്രേതംRead More →

അമ്മയുടെ ഒളിച്ചോട്ടം

എന്നെ പ്രസവത്തിനു വിളിച്ചുകൊണ്ടുപോകാന്‍ അച്ഛനും കുഞ്ഞമ്മയും കൂടി വന്നപ്പോള്‍ ഞാന്‍ നെറ്റി ചുളിച്ചു. അമ്മയെവിടെ? ഞാന്‍ പുറത്ത് കാറിനുള്ളിലേക്ക് നോക്കി; ഡ്രൈവര്‍ മാത്രമേ ഉള്ളു അതില്‍. എന്റെ നോട്ടം അച്ഛന്റെ നേരെയായി. “അച്ഛാ അമ്മയെവിടെ?” അച്ഛന്‍ കുഞ്ഞമ്മയെ പാളിയൊന്നു നോക്കി. രണ്ടുപേരുടെയുംRead More →

ഡാ അളിയാ

“എനിക്കുറപ്പാ അവൾ ഇഷ്ടപ്പെടുന്നത് എന്നെ തന്നെയായിരിക്കും..” ഉണ്ണിയുടെ വാക്കു കേട്ട് ഉറക്കെച്ചിരിച്ച്, ആൽത്തറയിൽ അവനരികിലേക്ക് ഇരുന്നു കണ്ണൻ. “എത്ര മനോഹരമായ നടക്കാത്ത സ്വപ്നം ദാസാ……. അവൾക്കെന്നോടാ ഒരിത്തിരി ഇഷ്ടക്കൂടുതൽ, എന്നെ കാണുമ്പോ അവളുടെ മുഖത്തൊരു നാണം നീ ശ്രദ്ധിച്ചിട്ടില്ലേ ” അവൻRead More →