പകർന്നാട്ടം Novel

എത്ര ആയി ചേട്ടോ?ചുണ്ട് തുടച്ചു കൊണ്ട് സൂരജ് കടക്കാരനെ നോക്കി. പന്ത്രണ്ട് രൂപ.കടക്കാരൻ മറുപടി നൽകി. ചില്ലറ ഇല്ല നൂറാ..സൂരജ് ഒരു നൂറ് രൂപാ നോട്ടെടുത്ത് കടക്കാരന് നൽകി. ബാക്കി മേടിച്ച് തിരിഞ്ഞതും അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.തൊട്ട് പിന്നിൽ ചെറുRead More →

രക്തരക്ഷസ്സ് Novel

ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു.പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി. അഭി ഞെട്ടി പിന്നോട്ട് മാറി.എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക്‌ വ്യക്തമായില്ല.അഭി വിയർത്തു കുളിച്ചു. പെട്ടന്ന് പിടിച്ചു നിർത്തിയത് പോലെ ചിരി നിന്നു.അയാൾ തിരിഞ്ഞു നോക്കി.പിന്നിൽ തീഷ്ണതയേറിയ കണ്ണുകളുമായി ശങ്കര നാരായണ തന്ത്രി.Read More →

പകർന്നാട്ടം Novel

അരണ്ട വെളിച്ചത്തിൽ പുറത്ത് നിന്ന ആളെ ജീവന് മനസ്സിലായില്ല. ആരാ,മനസ്സിലായില്ല.ആഗതൻ അല്പം കൂടി മുൻപോട്ട് വന്നു.ഞാൻ അല്പം കിഴക്ക്ന്നാ.അയാൾ ജീവന്റെ മുഖത്തേക്ക് നോക്കി നിന്നു. ജീവൻ അയാളെ അടിമുടിയൊന്ന് നോക്കി.നിറം മങ്ങിയ ഒരു വെള്ളമുണ്ടും പഴക്കം ചെന്ന ഷർട്ടും വേഷം.കുഴിഞ്ഞ കണ്ണുകൾ,Read More →

രക്തരക്ഷസ്സ് Novel

അവളുടെ കണ്ണുകളിൽ നിന്നും ചുടു രക്തം ഒഴുകിയിറങ്ങി.പതിയെ ആ രൂപം തൊടിയിലെ കോട മഞ്ഞിൽ ലയിച്ചു ചേർന്നു. നമ്മൾ എങ്ങോട്ടാണ് വല്ല്യച്ഛാ പോകുന്നത്.അഭിമന്യു കൃഷ്ണ മേനോനെ നോക്കി. നീ ഇന്ന് വരെ പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്കാണ് നമ്മുടെ യാത്ര. കാളകെട്ടി ഇല്ലത്തെRead More →

പകർന്നാട്ടം Novel

ഹൈവേയിലൂടെ കാർ പായിക്കുമ്പോൾ ജീവൻ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു. അല്ല സർ,ഒരു സംശയം.ജോൺ വർഗ്ഗീസ് മൗനം വെടിഞ്ഞുകൊണ്ട് ജീവന് നേരെ നോക്കി. പറയെടോ,അല്ലെങ്കിൽ വേണ്ട ഞാൻ പറയാം..നരിയെ വിട്ടിട്ട് ഈ എലിയുടെ പിന്നാലെ പോകുന്നത് എന്തിന് എന്നാണ് താൻRead More →

രക്തരക്ഷസ്സ് Novel

പാലയുടെ മുകളിലിരുന്ന് ഒരു മൂങ്ങ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടന്ന് തറവാട്ടിലെ ഒരു വേലക്കാരി കാര്യസ്ഥനരികിലേക്ക് ഓടി വന്നു, ലക്ഷ്മിക്കുഞ്ഞ് എന്തോ കണ്ട് ഭയന്നിരിക്കുന്നു, ബോധം പോയി.ഒന്ന് വേഗം വരൂ. ന്റെ ദേവി ചതിച്ചോ. കുമാരൻ നെഞ്ചിൽ കൈയ്യമർത്തിക്കൊണ്ട് പത്തായപ്പുരയിലേക്ക് ഓടി.പിന്നാലെRead More →

പകർന്നാട്ടം Novel

ഡോക്ടർ ”പ്രമീളാ ദേവി” എന്ന നെയിം ബോർഡിനോട് ചേർന്ന കാളിങ് ബെല്ലിൽ ജീവൻ വിരലമർത്തി. അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.നിറഞ്ഞൊരു ചിരിയോടെ പ്രമീള ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു. ഇരുവരും അകത്തേക്ക് കയറിയതും ഡോക്ടർ വാതിൽ അടച്ച് തിരിഞ്ഞു. ജീവനും ജോൺ വർഗ്ഗീസുംRead More →

രക്തരക്ഷസ്സ് Novel

ക്ഷേത്രത്തിൽ വിളക്ക് തെളിക്കാറില്ലെങ്കിൽ പിന്നെ എങ്ങനെയാണ് കൽവിളക്കുകൾ തെളിഞ്ഞു കത്തിയത്.അത് തോന്നൽ ആയിരുന്നോ. ഹേയ് അല്ല..ഞാൻ കണ്ടതാണ് അഭിയുടെ മനസ്സ് അസ്വസ്ഥതമായി. ഉണ്ണീ നീ എന്താ ഈ ആലോചിക്കണെ?എപ്പോ നോക്കിയാലും ആലോചന തന്നെ. നീ ഈ ലോകത്ത് ഒന്നുമില്ല്യാന്ന് തോന്നണു. അല്ലRead More →

രക്തരക്ഷസ്സ് Novel

ഉണ്ണീ യാത്രാ ക്ഷീണം മാറിയെങ്കിൽ എഴുന്നേറ്റ് കുളിക്കാൻ നോക്ക്, പടിഞ്ഞാറ്റയിൽ ഇരുട്ട് കയറി. വല്യമ്മയുടെ ഉച്ചത്തിലുള്ള സംസാരം കേട്ട് അഭി ചാടി എഴുന്നേറ്റ് ക്ലോക്ക്‌ നോക്കി.സമയം 6 കഴിഞ്ഞു. സോപ്പും,മാറ്റും എടുത്തു പുഴയിലേക്ക് നടന്നു.വഴിയിൽ ഇരുട്ട് വീണു തുടങ്ങി.ഇപ്പോൾ നേരത്തെ സന്ധ്യയാവുന്നു.Read More →

പകർന്നാട്ടം Novel

കണ്ണാടിപ്പാറ ഗ്രാമം ഒന്നടങ്കം രാമൻ പണിക്കരുടെ വീട്ടിലേക്ക് ഒഴുകി. പനിനീർ ചെടികളും മുല്ല വള്ളികളും നിറഞ്ഞ തൊടിയോട് ചേർന്ന് ഒരു കൊച്ച് വീട്,അതിന്റെ പൂമുഖത്ത് വാടിയ താമരത്തണ്ട് പോലെ ശ്രീക്കുട്ടിയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു. കരഞ്ഞു തളർന്ന രാമൻ പണിക്കർRead More →