പ്രണയം

പ്രണയം മനസ്സിന്റെ കാമമോഹങ്ങളാണ്. അവർ വ്യഭിചരിക്കാൻ  ഒരു മരത്തണൽ കൊതിക്കുന്നുണ്ട്…!, കണ്ണും കണ്ണും തമ്മിൽ കാമിച്ചപ്പോഴാണ് പ്രണയം ഉടലെടുത്തത്…, ഹൃദയങ്ങൾ കൊതിച്ചതും ചുണ്ടുകൾ പറയാൻ വെമ്പൽകൊണ്ടതും തമ്മിൽ പറഞ്ഞതുമറിഞ്ഞതും, മോഹങ്ങൾക്ക് തീപിടിച്ചതും, കഥകൾ മെനഞ്ഞതും…, തൊട്ടുരുമ്മാനുള്ള മോഹമുണർത്തി മൗനങ്ങൾ കഥപറഞ്ഞ് കനവുകൾRead More →

വെടി kavitha

ഇന്ത്യയുടെ മാറിടത്തിലേക്കൊരു കറുത്ത വെടി എങ്ങും അസഹിഷ്ണുതയുടെ മുഴക്കം, അട്ടഹാസങ്ങളുടെ പെരുക്കം, ആത്മാഭിമാനികളുടെ നെഞ്ചം മുറിഞ്ഞു, ഹൃദയം നിണമണിഞ്ഞു, അഹിംസകന്‍റെ കണ്ണീർധാരകൾ മൗനമായ് മണ്ണിലുടഞ്ഞു വീണു പിടഞ്ഞു. വെടിയൊച്ചകളുടെ വീർപ്പുമുട്ടലിൽ പിടഞ്ഞവൻ നന്മമണ്ണിൽ തളർന്നിരുന്നു’ ഇന്ത്യയുടെ ആത്മാഭിമാനത്തിനേറ്റ മുറിവിൽ, വെന്തുണർന്നവർ ഓർമ്മപ്പെടുത്തി,Read More →

മീറാന്‍പൂച്ച

മുത്തുവിന് അവനും അവന് മുത്തുവും ജീവനാണ്, അവള്‍ ഓടിനടക്കുന്നിടത്തെല്ലാം അവനുണ്ടാവും, രണ്ടിന് പോയാല്‍ അവിടെയും കാണും, വേര്‍പ്പിരിയാനാവാത്ത അവര്‍ തമ്മിലുള്ള ഇഷ്ടത്തില്‍ തുടങ്ങുന്നു മുത്തുവിന്‍റെ മീറാന്‍!, മുത്തുവിന്‍റെ പ്രിയപ്പെട്ടവനാണ് മീറാന്‍പൂച്ച അതീവസുന്ദരന്‍, കരിമഷിക്കണ്ണുണ്ടവന്, വെളുത്ത ശരീരമുള്ള അവന് നെറ്റിയിലൊരു നീളന്‍ കരുത്തവരയുണ്ട്,Read More →

malayalam kavitha

ഞാൻ ഉണ്ടുറങ്ങിയ ചെണ്ടുമല്ലിയാണെന്‍റെയമ്മ, വർദ്ധക്യത്തിലും എന്നിൽ വസന്തം വിതക്കുന്ന വാസനപ്പൂവാണെന്‍റെയമ്മ, വാടാതെ തളരാതെ വാനോളം വാത്സല്യമോടെ സ്നേഹിച്ചു കൊതിതീർക്കണം അമ്മയെന്ന അമൃതിനെ ഈ വാർദ്ധക്യവേളയിൽ, ഇന്നലെ കണ്ണിലുണ്ണിയായ് പിച്ചവെച്ചതും, ആ മടിയിൽ മനംകവർന്നതും, ഉല്ലാസമായ് ആ സ്നേഹവാത്സല്യങ്ങളിലാറാടി തുടിച്ചരുമയായ് വളർന്നതും ആRead More →

malayalam pattu

ഓരോകുഞ്ഞുമേഘങ്ങളിലും കാറ്റിന്റെ കരതലംതൊട്ട് നൃത്തംചവിട്ടുന്ന  മഴത്തുള്ളികളെ നിങ്ങൾക്ക്കാണാം, നിലക്കാത്ത പളുങ്കുമണികളുടെ ചിലമ്പൊലിത്താളം ചിരകാല മോഹങ്ങളുണർത്തി ഊർന്നു മണ്ണിൽ വീഴുമ്പോൾ എന്റെ മനസ്സുണരുന്നതും നിങ്ങൾക്ക് കാണാം, ഇലക്കുമ്പിളിൽ തുളുമ്പും സ്പടികഗോളങ്ങൾ കണ്ടു കുളിർകൊണ്ടു നിൽക്കുമ്പോഴും എന്റെ മനസ്സുണരുന്നത് നിങ്ങൾക്ക്കാണാം, ഞാനിപ്പോഴും, കരതലം നീട്ടിRead More →

malayalam poem online

മനസ്സിന്‍റെ ആഴങ്ങളില്‍ കുളിരേകി കൊതിപ്പിക്കുന്ന  ഒരു മഴത്തുള്ളിയുണ്ട്!, കനവിലും നിനവിലും മോഹച്ചെപ്പിനുള്ളില്‍ വീണുടയുന്ന മഴത്തുള്ളികളാണ് മഴ നനയാന്‍ എന്നെ ഏറെ കൊതിപ്പിക്കുന്നത് മനം വിണ്ടുണങ്ങി മുറിവേല്‍ക്കുമ്പോഴെന്നും ഒരു കുളിര്‍മഴക്കുവേണ്ടി ഞാന്‍ ദാഹിക്കാറുണ്ട്, മണ്ണില്‍ വീഴുന്ന തുള്ളിമഴയുടെ ശബ്ദം മനസ്സിനുള്ളില്‍ കോരിത്തരിപ്പിച്ചു പെരുമഴതീര്‍ക്കുന്നത്Read More →

malayalam poem

പുകച്ചു ഞാൻ എരിച്ചതെന്‍റെ നെഞ്ചകം, പുകഞ്ഞുപോയതെന്‍റെ  യൗവ്വനം, പകച്ചിരുന്നു പോയതെന്‍റെ ദാമ്പത്യം ചുമച്ചവശനായ് കിതച്ചതെന്‍റെ വാർദ്ധക്യം, മിഴിച്ച കണ്ണുമായ് മക്കൾ തുറിച്ചുനോക്കിയപ്പോൾ തിരിഞ്ഞുകുത്തുന്നു ചല തിരിച്ചറിവിൻ നല്ല ചിന്തകൾ, പുകവലിക്കാതിരിക്കുകിൽ പകച്ചു നിൽകേണ്ടിവരില്ല ജീവിതമുനമ്പിലൊരിക്കലും, ആരോഗ്യമാം ദീര്‍ഘജീവിതം നമ്മുക്ക് കൈവന്നിടും, ഇന്ന്Read More →

mothers love malayalam poem

കെഞ്ചിപ്പറഞ്ഞിട്ടും വഞ്ചിച്ചവന്റെ കുഞ്ഞിനെ നൊന്തുപ്രസവിച്ചവളെങ്കിലും നെഞ്ചു പിടയാതെ വലിച്ചെറിയാനാകുമോ…. എൻ നെഞ്ചിടിച്ചതീ.. സഞ്ചിക്കുള്ളിൽ മിടിപ്പ് പിടഞ്ഞകന്നൊരാ പിഞ്ചുഹൃദയത്തെ ഓർത്തുമാത്രം, അമ്മതൻ നാമത്തിനസ്ഥിത്വം തിരയുമെവിടെയിനി ഞാൻ ഈ കാഴ്ച്ചയിൽ നൊന്തുവെന്തുപോയെൻ മനമുരുകുമ്പോൾ കണ്ടുകൂടാ കാഴ്ച്ചയിത് ചുട്ടുപൊള്ളുന്നെൻ മനം തീച്ചൂളയിലെന്നപോൽ ചിന്തകൾ തളരുമ്പോൾ ചങ്കിടിപ്പേറുന്നുRead More →

ലജ്ജിക്കുക Malayalam Story

ഞാൻ അന്യൻ , അവളും, ഞങ്ങൾക്കിടയിൽ മൗനങ്ങളുണ്ടായിരുന്നില്ല, അവൾ ഇളകിയാടിച്ചിരിച്ചു സംസാരിക്കുമ്പോൾ അവളുടെ അയഞ്ഞുലഞ്ഞ വസ്ത്രധാരണത്തിലേക്കെന്റെ കണ്ണുകൾ വീണു കൊണ്ടിരുന്നു, എന്റെ ചിന്തകൾ അപ്പോള്‍ വിഷത്തീ തുപ്പിത്തുടങ്ങിയിരുന്നു. മനസ്സിനുള്ളിൽ അരുതാത്ത മോഹങ്ങളുടെ വേലിയേറ്റമുണ്ടായപ്പോൾ മനം അറിയാതൊന്ന് പിടഞ്ഞു, അവളുടെ ഉദാസീനത എന്നെRead More →

സ്വര്‍ഗ്ഗനരകങ്ങള്‍ malayalam poem

ദിനേന നല്ല സ്വപ്‌നങ്ങൾ കണ്ട് ഉറങ്ങി ഉണരുന്നവൻ എന്നും നിത്യസ്വർഗ്ഗത്തിലായിരിക്കും, നിത്യയവ്വനം അവനിൽ നിറഞ്ഞുനിൽക്കും. പുലർക്കാലം അവന് ഉന്മേഷവും ഊർജ്ജവുമേകും, മുന്തിരിച്ചാറവന്‍ ഊറ്റിക്കുടിക്കും, ഏതന്‍ത്തോട്ടത്തിന്റെ അധിപനായും നിത്യവും അവിടെ രമിക്കാനെത്തുന്നതായും അവന് തോന്നും, ദുസ്വപ്നങ്ങളുടെ രാജാവിന് നിത്യവും ഉറക്കം കാരമുള്ളുകൾക്ക് മുകളിലായിരിക്കുംRead More →