307.47 Book Review

307.47 വിചിത്രമായ അക്കങ്ങളാണെന്നല്ലേ തോന്നുന്നത്? ഞാന്‍ പറയാന്‍ പോവുന്ന അനുഭവകഥ കേട്ടാല്‍ നിങ്ങള്‍ക്ക് മനസിലാവും ഈ അക്കങ്ങളുടെ പ്രത്യേകത. 307.47 Book Review മൂന്നാറിലേക്കുള്ള ഒരു കാര്‍യാത്രയാണ് എല്ലാത്തിന്റേയും തുടക്കം സാദാരണ വഴിയില്‍ നിന്നും മാറി ബെന്‍സന്‍വാലിയിലൂടെ ചിന്നക്കനാലിലേക്ക്. ഏതോ ഒരുള്‍പ്രേരണയാല്‍Read More →

മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ Review

ഉത്തരകേരളത്തിനുള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരുഫ്രഞ്ച് അധീന പ്രദേശമായിരുന്ന  മാഹി (മയ്യഴി) യുടെ പൂര്‍വ്വകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പ്രശസ്തമായ മലയാള നോവലാണ്, ആ  നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. 1974-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ Review മയ്യഴിയുടെRead More →

malayalam book review

24 വര്‍ഷങ്ങള്‍ക്കിപ്പുറം നീതിയുടെ പരമോന്നത നീതി പീഠം കുറ്റക്കാരനല്ലെന്ന് വിധിച്ച  77 വയസുള്ള ആ വയോധികന്‍റെ ആത്മരോദനം… ഒരു കാലത്ത് അറപ്പും വെറുപ്പും കലര്‍ന്ന് നോക്കി കണ്ടിരുന്നവര്‍ക്ക് ഇഷ്ടമേറുകയാണ് അദ്ദേഹത്തിനെയും അദ്ദേഹത്തിന്റെ ഈ പുസ്തകത്തെയും.. 77 വയസുള്ള ആ വയോധികന്‍റെ നരകയറാത്തRead More →

malayalam book review

അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച ആദ്യ നോവലാണ് മീശ. വളരെ കുറച്ച് മാത്രമേ എസ്. ഹരീഷ് എഴുതാറുള്ളൂ. നീണ്ട വര്‍ഷങ്ങളില്‍ ഹരീഷിന്റേതായി പുറത്തുവന്നത് രണ്ട് കഥാസമാഹാരങ്ങള്‍ മാത്രമാണ്. എന്നാല്‍ ആ കഥകളില്‍Read More →

രണ്ടാമൂഴം book review

എം.ടി എന്ന രണ്ടക്ഷരം ഒരു സാംസ്‌കാരികചിഹ്നം തന്നെയായി മാറിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എക്കാലവും നോവല്‍രചനയിലൂടെ എം.ടി മലയാളഭാഷയ്ക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതാണ്. 1984-ല്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ നോവല്‍ പ്രസിദ്ധീകരണത്തിന്റെ മുപ്പത്തിനാലാം  വർഷം പിന്നിട്ടിരിക്കുന്നു. അതെ ജ്ഞാനപീഠം ജേതാവായRead More →

Mullapooniramulla Pakalukal

അറേബ്യന്‍ മണ്ണിന്റെ ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചുട്ടുപൊള്ളുന്ന അനുഭവങ്ങളാണ് ബെന്യാമിന്റെ രണ്ട് നോവലുകളായി ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’യുലും , ‘മുല്ലപ്പൂ നിറമുള്ള പകലുകൾ ‘ ഉം പ്രതിപാദിച്ചിരിക്കുന്നത്. ഈ നോവലുകളെ പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ പോലെയാണ് തന്റെ നോവലെന്ന് ബെന്യാമിന്‍ അവകാശപ്പെട്ടിരുന്നു.Read More →

kite runner Pattam Parathunnavan novel

അഫ്ഗാൻ എഴുത്തുകാരൻ ആയ ഖാലിദ് ഹൊസൈനിയുടെ ആദ്യ നോവൽ. കേന്ദ്രകഥാപാത്രമായ അമീറിന്റെ ഓർമകളിലൂടെയാണ് കഥ മുൻപോട്ടു പോകുന്നത്. അഫ്ഗാനിസ്ഥാന്റെ സമകാലീന രാഷ്ട്രീയ അവസ്ഥകൾ വ്യക്തമാക്കുന്ന പുസ്തകം ലോകമൊട്ടാകെ വളരെയാധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഏകദേശം നാല്പത്തി രണ്ടോളം ഭാഷകളിലേക്ക് ഈ പുസ്തകം തർജമRead More →

Hippie Poulo Coelho

ഹിപ്പി ജീവിതവുമായി പൗലോ കൊയ്‌ലോ നീണ്ട മുടിയും, ഊര്‍ജസ്വലമായ നിറങ്ങളില്‍ പൂക്കളുള്ള ഷര്‍ട്ടും ബെല്‍ബോട്ടം പാന്റ്സും ധരിച്ച് വ്യവസ്ഥാപിതമായ സാമൂഹ്യക്രമത്തിന് എതിരേ സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി നിലകൊണ്ട, പോയകാലത്തെ ഹിപ്പി സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍, പൗലോയെന്ന ചെറുപ്പക്കാരന്റെ കഥയാണ് ‘ഹിപ്പി’ Hippie byRead More →

വൈദികന്‍ അദ്ധ്യാപകന്‍ എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഡോ. ജോസഫ് മര്‍ഫി മനശ്ശാസ്ത്രപരമായ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ‘ദി മിറക്കിള്‍സ് ഓഫ് യുവര്‍ മൈന്‍ഡ്’, ‘പ്രയര്‍ ഈസ് ദി ആന്‍സര്‍’, ‘പീസ് വിതിന്‍ യുവര്‍സെല്‍ഫ്’ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ച അദ്ദേഹംRead More →

ചേതൻ ഭഗത് book review

ചേതൻ ഭഗതിന്റെ എല്ലാ നോവലുകളും വായനക്കാർ ഒത്തിരി ഇഷ്ടപ്പെടുന്നു. അദ്ദേഹം എഴുതിയ 8 നോവലുകളും ഇപ്പോഴും ബെസ്റ്റ് സെല്ലിങ് ബുക്കുകളായി തുടരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ട എഴുത്തുകാരനായ ഈ ചേതൻ ഭഗതിന്റെ ഏറ്റവും പുതിയ 2018 ഒക്ടോബറിൽ പ്രസദ്ധീകരിച്ച നോവലായ ദി ഗേൾRead More →