കോൾ വെച്ചിട്ടും ഞാൻ ഫോണും ചെവിയിൽ വെച്ചിരുന്നു. ചുമരിൽ ചാരി നിന്നിരുന്ന ഞാൻ ചുമരിൽ കൂടി ഊർന്ന് താഴെ ഇരുന്നു. എനിക്ക് വിശ്വസിക്കാൻ പോയിട്ട് ഒന്നും ആലോചിക്കാൻ കൂടി സാധിക്കുന്നില്ല. ഇവൻ എന്തൊക്കെയാ പറയുന്നേ.. ഒരാൾക്ക് ഇങ്ങനെ ആക്‌സിഡന്റ് നടത്തി ആളുകളെRead More →

“കുട്ടാ ഡാ നീ പള്ളിക്ക് വന്നിരുന്നോ “ അമ്മയുടെ ശബ്ദം പോലെ.. പേടിച്ച് തിരിഞ്ഞ് നോക്കിയപ്പോൾ അതാ അമ്മ പള്ളിയുടെ സൈഡ് കവാടത്തിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു. “നീ എപ്പോൾ വന്നു. നീ ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ചാ എണീപ്പിക്കാഞ്ഞത്. അല്ലാRead More →

സാറിന്റെ സംസാരത്തിൽ എന്റെ എല്ലാ പ്രതീക്ഷയും കൈ വിട്ടു പോയിരിന്നു.ഫോൺ വെച്ചതും ഫോണിന്റെ സ്ക്രീനിൽ അവളുടെ ഫോട്ടോ തെളിഞ്ഞു വന്നു. ഫോണും നെഞ്ചത്ത് പിടിച്ച് കണ്ണും ഇറുക്കി പിടിച്ച് ചുണ്ടും അമർത്തി കടിച്ച് ഇത് വരെ പിടിച്ച് നിന്ന എല്ലാം കൂടിRead More →

ഫോൺ റിങ് ചെയുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. മൂന്ന് നാല് പ്രാവശ്യം വിളിച്ചിട്ടും എടുക്കാതായപ്പോൾ ഫോൺ അവിടെ മേശ പുറത്ത് വെച്ച് ഡ്രസ്സ് മാറി. എന്തായിരിക്കും അവന് പറയാൻ ഉണ്ടാകുക എന്നാലോചിച്ച് മനസ്സിന് ഒരു സ്വസ്ഥതയും കിട്ടുന്നില്ല. മൊബൈലും എടുത്ത് കട്ടിലിലോട്ട് കിടക്കാൻRead More →

കല്ലറകൾ പോലെ തോന്നുന്ന മൂന്ന് സിമന്റ് തറകൾ.. ഒറ്റ നോട്ടത്തിൽ തന്നെ ഞാൻ വേഗം കണ്ണുകൾ മുറുക്കെ അടച്ചു. നിന്ന നിൽപ്പിൽ മരിച്ചു പോകുമോ എന്നൊരു ഭയം. കാൽ ഒരു അടി മുന്നിലോട്ടോ പിന്നിലോട്ടോ വെക്കുവാൻ പറ്റാത്ത അവസ്ഥ. എന്റെ ശ്വാസോച്ച്വാസംRead More →

ഇത് പോലൊരു യാത്ര ഞാനും സ്വപ്നം കണ്ടിരുന്നു. ഞാനും സമുദ്രയും ഉള്ള ഒരു ലോകത്തിലേക്ക്.. അവളെ ഞാൻ ഒരുപാട് തവണ വിളിച്ചതായിരുന്നു ഒന്ന് എന്റെ കൂടെ ഇറങ്ങി വരാൻ പറഞ്ഞ്.. പക്ഷെ അവൾ അവളുടെ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹമില്ലാതെ വരില്ലാ എന്നRead More →

ഡാ നീ എന്തൊക്കെയാ കെട്ടി മറച്ചിടുന്നേ. അറിയാവുന്ന പണിക്ക് വെല്ലോം പോയാ പോരെ. നീ അവിടെ ഇരിക്ക്. ചോറ് ഞാൻ ഇട്ട് തരാം. അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ഒരു കുഞ്ഞിനെ പോലെ എല്ലാം തലയാട്ടി കൊണ്ടിരുന്നു. എനിക്ക് അമ്മോട് ഒന്നുംRead More →

എന്താ മോനേ.. ചോദിക്കൂ.. പിന്നെ എന്നെ സർ എന്നൊന്നും വിളിക്കണ്ടട്ടോ.. പപ്പാ എന്നോ അങ്കിൾ എന്നോ വിളിച്ചോളൂ.. ഏയ് അത്‌ സാരല്യ സർ.. എനിക്ക് വിൻസെന്റ് സർ എന്ന് തന്നെ വിളിച്ചാൽ മതി.. പിന്നെ ഞാൻ പറയാൻ വന്നത്.. എനിക്ക് അവളെയുംRead More →

വിചാരിച്ച കാര്യങ്ങൾ ഒന്നും അറിയാൻ സാധിച്ചില്ല. കോളേജിൽ നിന്ന് നേരെ വീട്ടിലേക്കു പോന്നു. മനസ്സിന് ആകെ ഒരു അസ്വസ്ഥത.. റൂമിൽ കയറി കട്ടലിലോട്ട് ചാടി. സമുദ്ര എന്ന പദം മനസ്സിന്റെ ഒരു കോണിൽ സകല ശക്തിയോട് കൂടെ അലയടിച്ച് കൊണ്ടിരിക്കുകയാണ്. സമുദ്രRead More →

എന്റെ ചോദ്യം കേട്ട് അവളാകെ പേടിച്ചുവെന്ന് തോന്നുന്നു. അവൾ വിളിച്ച വിളി കേട്ട് ഞാനും.. സത്യത്തിൽ പേടിച്ചിട്ട് പോയ ഞാൻ അവളെയും പേടിപ്പിച്ചു. ഓർത്തപ്പോ എനിക്ക് തന്നെ ചിരി വന്നു.. അയ്യോ എന്നോട് ക്ഷമിക്കണം. അങ്ങനെ വിളിക്കാൻ പാടോ എന്നറിയില്ല. രാവിലെRead More →