ഒരു സ്ത്രീ പ്രെഗ്നന്റ് ആകുമ്പോൾ തന്നെ അവരുടെ കുട്ടിയെ കുറിച്ചുള്ള സ്വപ്നങ്ങളും ആകുലതകളും ഒപ്പം വളരുന്നു. ആ ഒരു കാലയളവിൽ തന്നെ ‘നല്ല ആഹാരം കഴിക്കു’,  ‘പാട്ട് കേൾക്കു’, ‘പുസ്തകങ്ങൾ വായിക്കു’… അങ്ങനെ ഒരുപാട് ഉപദേശങ്ങൾ പല ആളുകൾ നമുക്ക് തന്നുRead More →