മകളുടെ വിവാഹം

ദേ ഇക്കാ ഇങ്ങള് എത്ര കൊല്ലമായി പോയിട്ട് നമ്മുടെ മോളെ കെട്ടിച്ചു വിടാറായെന്ന് വല്ല വിചാരവും ഉണ്ടോ. അവളുടെ മാമ്മന്മാര് എത്ര ആലോചനകളായി കൊണ്ട് വരുന്നു. ഇങ്ങടെ പുന്നാര മോള് സമ്മതിക്കണ്ടേ. ഉപ്പ വന്നിട്ടേ വിവാഹത്തിന് സമ്മതിക്കൂ എന്നും പറഞ്ഞ് അവള്Read More →