പകർന്നാട്ടം Novel

എത്ര ആയി ചേട്ടോ?ചുണ്ട് തുടച്ചു കൊണ്ട് സൂരജ് കടക്കാരനെ നോക്കി. പന്ത്രണ്ട് രൂപ.കടക്കാരൻ മറുപടി നൽകി. ചില്ലറ ഇല്ല നൂറാ..സൂരജ് ഒരു നൂറ് രൂപാ നോട്ടെടുത്ത് കടക്കാരന് നൽകി. ബാക്കി മേടിച്ച് തിരിഞ്ഞതും അവന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.തൊട്ട് പിന്നിൽ ചെറുRead More →

പകർന്നാട്ടം Novel

അരണ്ട വെളിച്ചത്തിൽ പുറത്ത് നിന്ന ആളെ ജീവന് മനസ്സിലായില്ല. ആരാ,മനസ്സിലായില്ല.ആഗതൻ അല്പം കൂടി മുൻപോട്ട് വന്നു.ഞാൻ അല്പം കിഴക്ക്ന്നാ.അയാൾ ജീവന്റെ മുഖത്തേക്ക് നോക്കി നിന്നു. ജീവൻ അയാളെ അടിമുടിയൊന്ന് നോക്കി.നിറം മങ്ങിയ ഒരു വെള്ളമുണ്ടും പഴക്കം ചെന്ന ഷർട്ടും വേഷം.കുഴിഞ്ഞ കണ്ണുകൾ,Read More →

പകർന്നാട്ടം Novel

ഹൈവേയിലൂടെ കാർ പായിക്കുമ്പോൾ ജീവൻ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടത്തുകയായിരുന്നു. അല്ല സർ,ഒരു സംശയം.ജോൺ വർഗ്ഗീസ് മൗനം വെടിഞ്ഞുകൊണ്ട് ജീവന് നേരെ നോക്കി. പറയെടോ,അല്ലെങ്കിൽ വേണ്ട ഞാൻ പറയാം..നരിയെ വിട്ടിട്ട് ഈ എലിയുടെ പിന്നാലെ പോകുന്നത് എന്തിന് എന്നാണ് താൻRead More →

പകർന്നാട്ടം Novel

ഡോക്ടർ ”പ്രമീളാ ദേവി” എന്ന നെയിം ബോർഡിനോട് ചേർന്ന കാളിങ് ബെല്ലിൽ ജീവൻ വിരലമർത്തി. അല്പം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.നിറഞ്ഞൊരു ചിരിയോടെ പ്രമീള ഇരുവരേയും അകത്തേക്ക് ക്ഷണിച്ചു. ഇരുവരും അകത്തേക്ക് കയറിയതും ഡോക്ടർ വാതിൽ അടച്ച് തിരിഞ്ഞു. ജീവനും ജോൺ വർഗ്ഗീസുംRead More →

പകർന്നാട്ടം Novel

കണ്ണാടിപ്പാറ ഗ്രാമം ഒന്നടങ്കം രാമൻ പണിക്കരുടെ വീട്ടിലേക്ക് ഒഴുകി. പനിനീർ ചെടികളും മുല്ല വള്ളികളും നിറഞ്ഞ തൊടിയോട് ചേർന്ന് ഒരു കൊച്ച് വീട്,അതിന്റെ പൂമുഖത്ത് വാടിയ താമരത്തണ്ട് പോലെ ശ്രീക്കുട്ടിയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു. കരഞ്ഞു തളർന്ന രാമൻ പണിക്കർRead More →

പകർന്നാട്ടം Novel

ഏതാ ആ പുത്തൻ പണക്കാരൻ ചെക്കൻ? അഞ്ഞൂറ് രൂപയുടെ പുതുപുത്തൻ നോട്ടുമായി അനുഗ്രഹം വാങ്ങാൻ നിന്ന ചെറുപ്പക്കാരനെ നോക്കി വാര്യത്തെ വസുന്ധരാ ദേവി ആരോടെന്നില്ലാതെ പിറുപിറുത്തു. അത് കളപ്പുരയ്ക്കലെ ചെക്കനാ. വിദേശത്ത് ന്തോ വല്ല്യ പഠിപ്പാന്നാ കേട്ടെ. നാട്ടിലെ പ്രധാന വാർത്താRead More →

പകർന്നാട്ടം malayalam novel

ആദിത്യ കിരണങ്ങൾ കത്തി ജ്വലിക്കുമ്പോഴും കിഴക്കൻ കാവ് വിഷ്ണു മൂർത്തി – ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിലച്ചില്ല. വടക്കേ മലബാറിലെ ഒരു കൊച്ച് ഗ്രാമമായ കണ്ണാടിപ്പാറ നിവാസികൾക്ക് കിഴക്കൻ കാവ് ക്ഷേത്രത്തിലെ കളിയാട്ടം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. പേര്Read More →