പ്രതികാരം : ഒരു പ്രണയ കഥ

അതിരാവിലെ കുളിച്ചു റെഡിയായി വരുന്നതിനിടയിൽ ശ്രീ ഒരു പത്തു പ്രാവശ്യമെങ്കിലും ചോദിച്ചിടുണ്ട് എവിടെക്കാണെന്ന്…. ഒരു സർപ്രൈസ് പോലും കാത്തിരിക്കാൻ അവൾക്കു വയ്യ…പക്ഷെ ഞാൻ കാത്തിരുന്നില്ലേ ഇത്രയും നാൾ… ‘ഡീ റെഡിയായോ…? ‘ ‘ഞാനെപ്പോഴേ റെഡി….. ‘ അതിനിടയിൽ കാറിൽ കേറി ഇരിപ്പുണ്ട്Read More →

പ്രതികാരം : ഒരു പ്രണയ കഥ

അതു കണ്ട് തലകറങ്ങുന്ന പോലെ തോന്നി… തിരിച്ച്കിട്ടിയ ജീവിതം വീണ്ടും കൈവിട്ട് പോകുവാന്നോ ഭഗവാനേ…. ‘ആദീ…..’ എന്‍റെ വിളി കേട്ട് അവൻ തലപൊക്കി എന്നെ നോക്കി… അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… ഞാൻ അവന്റെ അടുത്തേക്ക് നടന്നു… ‘ആദി… നീRead More →

പ്രതികാരം : ഒരു പ്രണയ കഥ

‘ഒരു മിനിറ്റ്…നീ എന്‍റെ ചോരയാണെന്നോ…? കണ്ട കുപ്പത്തൊട്ടിയില്‍ വല്ല വ്യത്തികെട്ടവരുടെയും ചോരയില്‍ പിറന്ന നീ എങ്ങനെ എന്‍റെ ചോരയാകും….?’ കനിയുടെ വാക്കുകള്‍ എന്നെ ആകെ തകര്‍ത്തു… ‘കനീ..മിണ്ടാതിരിക്ക്…’ അച്ഛയാണ്… ‘എന്തിനാ ഞാന്‍ മിണ്ടാതിരിക്കുന്നത്..ഇതെന്‍റെ വീടാണ്…കല്യാണം കഴിഞ്ഞ് നാല് വര്‍ഷം കഴിഞ്ഞിട്ടും കുഞ്ഞില്ലാത്തRead More →

പ്രതികാരം : ഒരു പ്രണയ കഥ

ആരാണെന്നോ …എന്താണെന്നോ അറിയാതെ ഒരാളെ കാണാന്‍ വന്നതിന്‍റെ പരിഭ്രാന്തി ഉണ്ടായിരുന്നു…ആരും കൂടെ ഇല്ല… അവന്യു ഗാര്‍ഡനില്‍ എത്തിയപ്പോള്‍ അതേ നമ്പറീന്ന് ഫോണ്‍ വന്നു… നേരെ തടാക കരയില്‍ വരാന്‍ പറഞ്ഞു..അവിടെ വച്ച് കാണാമത്രേ… ഞാന്‍ വേഗം അങ്ങോട്ട് നടന്നു… ആളാരാന്നറിയാന്‍ ഒരാകാംക്ഷ…Read More →

പ്രതികാരം : ഒരു പ്രണയ കഥ

‘കനി…മോളേ നീയെന്താ കാട്ടിയേ..?’ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഞാന്‍ പകച്ചു പോയി.. ‘കൊന്നു ഞാന്‍ ആദി ചേട്ടാ…എനിക്ക് കിട്ടാത്ത കിച്ചനെ അവള്‍ക്കെന്നല്ല ആര്‍ക്കും കിട്ടണ്ട…’ അവളൊരു ഭ്രാന്തിയെപ്പോലെ അട്ടഹസിക്കുന്നത് നോക്കി നില്‍ക്കാനെ ഒരു നിമിഷം എനിക്കായുള്ളു.. അവളുടെ കഴിഞ്ഞ ദിവസങ്ങളിലെRead More →

പ്രതികാരം : ഒരു പ്രണയ കഥ

ആദ്യമായി അന്നാണ് ഞാന്‍ കനിയെ കാണുന്നത്… ആദി പറഞ്ഞ് അവളെക്കുറിച്ച് നന്നായി അറിയാവുന്നത് കൊണ്ട് തിരിച്ചറിയാന്‍ പറ്റി.. ആളിത്തിരി മോഡേണ്‍ ആണേലും അഹങ്കാരത്തിനും ജാഡയ്ക്കും യാതൊരു കുറവുമില്ല.. ഞാനധികം മിണ്ടണ്ടാന്ന് ആദി നേരത്തെ മുന്നറിയിപ്പ് തന്നതോണ്ട് ഞാന്‍ അധികം മിണ്ടിയില്ല… അവളുടെRead More →

പ്രതികാരം : ഒരു പ്രണയ കഥ

”ആദിത്യനും കനിയും…” രണ്ടുപേരെയും കണ്ട് ബാക്കിയുള്ളവരുടെ പാതി ജീവന്‍ അപ്പോള്‍ തന്നെ പോയി.. എനിക്കവരുടെ വരവില്‍ യാതൊരു അത്ഭുതവും തോന്നിയില്ല പകരം ചിരിയാണ് വന്നത്… എന്‍റെ ചിരി കണ്ട് അവര്‍ ഞെട്ടി.. കനി മുന്നോട്ട് വന്നതും ആദി അവളെ തടഞ്ഞു… ‘എന്തേRead More →

പ്രതികാരം : ഒരു പ്രണയ കഥ

‘ഡീ…കുന്തം വിഴുങ്ങിയ പോലെ നില്‍ക്കാതെ പോയി ആരാന്ന് നോക്കു..’ ‘എനിക്ക് വയ്യ..അത്രയ്ക്കും വയ്യെങ്കില്‍ നോക്ക് പോയി..’ ‘ആഹാ..ബെസ്റ്റ്..ഇതെന്‍റെ വീടാണോ..നിന്‍റെയാണോ..?പോയി നോക്കെഡീ..ചക്കപോത്തേ…’ എനിക്ക് അരിശം വരുന്നുണ്ടെങ്കിലും പുറത്തെ മുട്ടലിന് ശക്തി കൂടുന്നത് കണ്ട് തുറക്കാനായി പോയി… വാതില്‍ തുറന്നതും ആളെ കണ്ട് ആശ്വാസമായി..Read More →

പ്രതികാരം : ഒരു പ്രണയ കഥ

അന്ന് ഞങ്ങളുടെ ഓണാഘോഷമായിരുന്നു… ഓണാഘോഷം ഫ്രഷേര്‍സിന് ഒരു പുതിയ അനുഭവം തന്നെയാണ്… സ്കൂളിലെ ജീവിതത്തില്‍ നിന്നും കോളേജിലേക്ക് മാറുമ്പോള്‍ ആദ്യത്തെ ആഘോഷമാണല്ലോ… അതിന്‍റേതായ എല്ലാ ആഘോഷപരിപാടികളും ഉണ്ടായിരുന്നു…. എല്ലാത്തിനും കാര്‍ന്നോക്കന്‍മാരായി ഞാനും കിച്ചനും.. ജൂനിയേര്‍സിനെല്ലാം കൂടി ഒരു ആഘോഷമായിരുന്നതിനാല്‍ അമ്മു ചേച്ചിയുംRead More →

പ്രതികാരം : ഒരു പ്രണയ കഥ

”ശ്രീകുട്ടിയുടെ മാത്രം ആദിയേട്ടന്‍….” ആ വാക്കുകള്‍ എന്‍റെ ചിന്തകള്‍ പത്ത് പതിനഞ്ച് വര്‍ഷം പിറകോട്ട് പോയി.. സെന്‍റ് ഗ്രേഷിയസ് ഓര്‍ഫനേജിന്‍റെ മുറ്റത്താണ് ഞാനും അമ്മുവേച്ചിയും അയാളെ കാണുന്നത്… അന്നാദ്യമായി ഞങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ ഞാനവിടേക്ക് വരുന്നത്…. കൈയ്യിലെ ഒരു ചോക്ലേറ്റ് ബോക്സില്‍Read More →