sooryaghayathri malayalam novel

സൂര്യക്ക് ശ്രീഹരിയെ കണ്ടപ്പോൾ ഭയങ്കര ദേഷ്യം വന്നു . അവൾ അവൻ കാണാനായിട്ടു പയ്യനെ നോക്കി ചിരിച്ചു . ശ്രീഹരിയെ അവൾ ശ്രദ്ധിക്കുകയും കൂടി ചെയ്തില്ല . ശ്രീഹരി അവളെ നോക്കുന്നത് കണ്ടപ്പോൾ അവൾ മുഖം കുനിച്ചു നിന്നു. പയ്യന്റെ അമ്മാവനുംRead More →

sooryaghayathri malayalam novel

“മോളെ ഇന്ന് അല്ലെ മാളൂന്റെ എൻഗേജ്മെൻറ് ?” “അതെ അമ്മെ …” “നീ നേരത്തെ പോകുന്നുണ്ടോ നിന്റെ അടുത്ത കൂട്ടുകാരിയല്ലേ ” “പോകാൻ പറ്റുമെന്ന് തോന്നുന്നില്ലമ്മേ ഇന്നലെ തുടങ്ങിയതാ ഒരു തലവേദന ” അമ്മ വന്നു സൂര്യേടെ നെറ്റിയിൽ കൈ വെച്ച്Read More →

sooryaghayathri malayalam novel

സെമസ്റ്റർ പരീക്ഷയും പ്രൊജക്റ്റ് വർക്കും ഒക്കെയായി രണ്ടു മാസം കടന്നു പോയി . അതിന്റെ ഇടയിൽ ഒരിക്കൽ പോലും ശ്രീയും സൂര്യയും തമ്മിൽ കണ്ടിരുന്നില്ല . സെമസ്റ്റർ ലീവ് കഴിഞ്ഞു കോളേജ് തുറന്നപ്പോൾ പതിവ് സ്ഥലത്തു പോലീസ് ചെക്കിങ് ഉണ്ടായിരുന്നു .Read More →

sooryaghayathri malayalam novel

ശ്രീ പോകുന്നത് കണ്ണിമ വെട്ടാതെ അവൾ നോക്കി നിന്നു . പലപ്പോഴും അവളുടെ കലങ്ങിയ കണ്ണുകൾ കാഴ്ചയെ മറയ്ക്കുന്നുണ്ടാരുന്നു . ശ്രീയുടെ ബൈക്ക് സൂര്യയുടെ കൺവെട്ടത്തുന്നു മറഞ്ഞപ്പോൾ അവൾ തന്റെ സ്കൂട്ടി എടുത്തു വീട്ടിലേക്കു പോയി . അവളുടെ മനസ്സിൽ ശ്രീയുടെRead More →

sooryaghayathri malayalam novel

ഇനി എങ്കിലും എന്റെ മനസ്സിൽ ഉള്ളത് ശ്രീയേട്ടനോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ശ്രീയേട്ടനെ നഷ്ടപ്പെടും എന്നൊരു തോന്നൽ ..ഒന്ന് വിളിച്ചാലൊ. അവൾ ഫോൺ എടുത്തു ശ്രീയെ വിളിച്ചു . “ഹലോ ആരാ? …” “ശ്രീയേട്ടാ , ഇതു ഞാനാ സൂര്യ “. “മനസ്സിലായി,Read More →

sooryaghayathri malayalam novel

“മോള് രാവിലെ തന്നെ ഇതെങ്ങോട്ടാ ?” ” അച്ഛേ , എന്റെ ലാപ്ടോപ്പ് ഒരു ഫ്രണ്ടിന്റെ കയ്യിൽ ആണ് ഞാൻ പോയി അത് വാങ്ങിട്ടു വരാം . ” “എവിടെയാ ഫ്രണ്ടിന്റെ വീട് ? ” “അത് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്താണ്Read More →

sooryaghayathri malayalam novel

സൂര്യേടെ മനസ്സ് സന്തോഷം കൊണ്ട് തുള്ളിച്ചാടുവാരുന്നു . താൻ ഇന്ന് ആരെ കാണണം എന്ന് ആഗ്രഹിച്ചോ അയാളെ തന്നെ കാണാൻ കഴിഞ്ഞല്ലോ . എന്നാലും ശ്രീയേട്ടൻ എന്നോട് ഒരു വാക്ക് പോലും സംസാരിച്ചില്ലല്ലോ എങ്കിലും കാണാൻ കഴിഞ്ഞല്ലോ.. ഓരോന്ന് ആലോചിച്ചു കിടക്കുവരുന്നുRead More →

sooryaghayathri malayalam novel

തന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്ന ആളെ കണ്ടു അവൾ ഞെട്ടിപ്പോയി , അവൾ ആരെയാ കാണണം എന്ന് ആഗ്രഹിച്ചത് അത് അവൻ തന്നെയായിരുന്നു . സിവിൽ ഡ്രെസ്സിലായിരുന്നു എങ്കിലും സൂര്യയ്ക്കു അവനെ പെട്ടെന്ന് തന്നെ മനസ്സിലായി . പക്ഷെ പിന്നീടാണ് അവൾRead More →

sooryaghayathri malayalam novel

“ദൈവമേ ഇയാൾ പോലീസ് ആയിരുന്നോ പെട്ടല്ലോ , ഇനി ഇപ്പൊ എന്തു ചെയ്യും ഇയാൾ ഇന്നലത്തെ ദേഷ്യം എന്നോട് തീർക്കുമോ ആവോ …..” സൂര്യക്ക് അയാളുടെ മുഖത്തേക്ക് നോക്കാൻ ഭയം തോന്നി എങ്കിലും അവൾ അയാളെ ഏറുകണ്ണിട്ടു നോക്കി അപ്പോൾ അയാൾRead More →

sooryaghayathri malayalam novel

“ചക്കി …ഒന്ന് എഴുനേൽക്കുന്നുണ്ടോ സമയം എത്രായിന്നറിയുമോ ?” ‘അമ്മവന്നു അവളെ തട്ടി വിളിച്ചു .. “വന്നവഴി കേറികിടന്നതാ പെണ്ണ് പോയി കുളിച്ചു ഫ്രഷ് ആയി വാ എന്തെങ്കിലും കഴിക്കണ്ടേ.” അവൾ കണ്ണ് തിരുമ്മി എണീറ്റ് വന്നു .”അച്ഛൻ പോയോ അമ്മെ ”Read More →